ETV Bharat / state

'ഓൺലൈൻ മദ്യ വിൽപന ആലോചനയിലില്ല:' മന്ത്രി എം.വി ഗോവിന്ദൻ

മദ്യ വിൽപ്പന ആധുനികവത്കരിക്കുക തന്നെയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

mv govindan  mv govindan news  online liquor sales  kerala online liquor  എംവി ഗോവിന്ദൻ  എംവി ഗോവിന്ദൻ വാർത്ത  ഓൺലൈൻ മദ്യ വിൽപ്പന  കേരളത്തിൽ ഓൺലൈൻ മദ്യ വിൽപ്പന
എം.വി ഗോവിന്ദൻ
author img

By

Published : Jul 15, 2021, 6:37 PM IST

തിരുവനന്തപുരം: ഓൺലൈൻ മദ്യ വിൽപന നിലവിൽ ആലോചനയിൽ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. മദ്യ വിൽപന ആധുനികവത്ക്കരിക്കുക തന്നെയാണ് ലക്ഷ്യം. എല്ലാ കാലത്തും ഇതുപോലെ പോകാൻ കഴിയില്ല. ഒരു സാധ്യതകളും തള്ളിക്കളയുന്നില്ലെന്നും എന്നാൽ ഓൺലൈൻ വിതരണം ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

എം.വി ഗോവിന്ദൻ മാധ്യമങ്ങളോട്

Also Read: ബക്രീദ്; നിയമസഭ സമ്മേളനം ജൂലൈ 22 ലേക്ക് മാറ്റാന്‍ ശുപാര്‍ശ

സിക വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വാർഡ് തലം വരെ കൊതുക് നശീകരണത്തിന് അടിയന്തര നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ഫോഗിങ് ഉൾപ്പടെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.