തിരുവനന്തപുരം: കിളിമാനൂർ പള്ളിക്കൽ കാവുവിളയിൽ അതിർത്തി തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. നജിം (45) ആണ് മരിച്ചത്. നജിമിന്റെ പിതാവ് അബ്ദുല്‍ റഹിം, സഹോദരൻ നൈസാം, അയൽവാസിയും ബന്ധുവുമായ ഷാഹുൽ ഹമീദ്, ഷഫീർ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ ഷാഹുല്‍ ഹമീദും ഷഫീറുമാണ് നജീമിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
അതിർത്തി തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു
കിളിമാനൂർ പള്ളിക്കൽ കാവുവിളയിൽ അതിർത്തി തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. നജിം (45) ആണ് മരിച്ചത്.
അതിർത്തി തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു
തിരുവനന്തപുരം: കിളിമാനൂർ പള്ളിക്കൽ കാവുവിളയിൽ അതിർത്തി തർക്കത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. നജിം (45) ആണ് മരിച്ചത്. നജിമിന്റെ പിതാവ് അബ്ദുല്‍ റഹിം, സഹോദരൻ നൈസാം, അയൽവാസിയും ബന്ധുവുമായ ഷാഹുൽ ഹമീദ്, ഷഫീർ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ ഷാഹുല്‍ ഹമീദും ഷഫീറുമാണ് നജീമിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Intro:കിളിമാനൂർ പള്ളിക്കൽ കാവുവിളയിൽ അതിർത്തി തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. നജിം (45) ആണ് മരണപ്പെട്ടത്. നജിമിന്റെ പിതാവ് അബ്ദുൾറഹിം, സഹോദരൻ നൈസാം അയൽവാസിയും ബന്ധുക്കളും ആയ ഷാഹുൽ ഹമീദ്, ഷഫീർ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ആണ്.Body:.......Conclusion: