ETV Bharat / state

തിരുവനന്തപുരത്ത് റൂറല്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; പിടിയിലായത് പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍

author img

By

Published : Sep 3, 2022, 3:28 PM IST

Updated : Sep 3, 2022, 4:29 PM IST

തിരുവനന്തപുരം റൂറല്‍ പൊലീസും ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി നടത്തിയ പരിശോധനയില്‍ 107 ഗുണ്ടകള്‍ പിടിയിലായി

one hundred and seven criminals caugh  rural police sudden raid  rural police sudden raid in trivandrum  criminals caught in trivandrum  latest news in trivandrum  latest news related to rural police raid  മിന്നല്‍ പരിശോധന  തിരുവനന്തപുരത്ത് റൂറല്‍ പൊലീസ്  107 ഗുണ്ടകള്‍ പിടിയിലായി  തിരുവനന്തപുരം റൂറല്‍ പൊലീസ്  ഗുണ്ടകള്‍ പിടിയിലായത്  റൂറല്‍ ജില്ലാ പൊലീസ് മേധാവി  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  തിരുവനന്തപുരം ഇന്നത്തെ പ്രധാന വാര്‍ത്ത  തിരുവനന്തപുരം റെയ്‌ഡ്
തിരുവനന്തപുരത്ത് റൂറല്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന; പിടിയിലായത് പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍

തിരുവനന്തപുരം: റൂറല്‍ പൊലീസ് ഇന്ന്(03.09.2022) പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 107 ഗുണ്ടകള്‍ പിടിയിലായി. തിരുവനന്തപുരം റൂറല്‍ പൊലീസും ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളും എല്‍.പി വാറന്‍ഡ് ഉള്ളവരുമാണ്.

വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന 13 പ്രതികളും പിടിയിലായി. ഓണക്കാലത്തിന് മുന്നോടിയായാണ് റൂറല്‍ എസ്.പി ഡി.ശില്‍പ്പയുടെ നേതൃത്വത്തില്‍ റെയ്‌ഡ് നടത്തിയത്. റെയ്‌ഡ് ഇനിയും തുടരുമെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി അറിയിച്ചു.

Last Updated : Sep 3, 2022, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.