ETV Bharat / state

കാടുപിടിച്ച് 'പകൽ വീട്'; പ്രക്ഷോഭവുമായി നാട്ടുകാർ

പെരുങ്കടവിള ബ്ലോക്കിന് കീഴിൽ 2017-18 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ ചിലവഴിച്ച്  വയോജനങ്ങളുടെ വിശ്രമത്തിനായി നിർമിച്ചതാണ് പകൽ വീട് എന്ന ബഹുനില മന്ദിരം

വയോജന കേന്ദ്രം  Old age home  thiruvanathapuram news updates  TVM news updates  latest malayalm news updates  news updates from TVM  trivandrum news updates  trivandrum  തിരുവനന്തപുരം
കാടുപിടിച്ച് പകൽ വീട്; പ്രക്ഷോഭവുമായി നാട്ടുകാർ
author img

By

Published : Dec 1, 2019, 8:06 AM IST

Updated : Dec 1, 2019, 10:26 AM IST

തിരുവനന്തപുരം: ആരും തിരിഞ്ഞ് നോക്കാനില്ലാതെ വെള്ളറടയിലെ പകൽ വീട്. പ്രദേശം കാടുകയറി നശിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പെരുങ്കടവിള ബ്ലോക്കിന് കീഴിൽ 2017-18 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ ചിലവഴിച്ച് വയോജനങ്ങളുടെ വിശ്രമത്തിനായി നിർമിച്ചതാണ് പകൽ വീട് എന്ന ബഹുനില മന്ദിരം. എന്നാൽ നിർമാണം പൂര്‍ത്തിയായിട്ടും ഇന്ന് വരെ കെട്ടിടം പൊതുജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല.

കാടുപിടിച്ച് 'പകൽ വീട്'; പ്രക്ഷോഭവുമായി നാട്ടുകാർ

2005-ൽ കൃഷിഭവനും ആയുർവേദ ആശുപത്രിയും നിർമിക്കാൻ വേണ്ടി വാങ്ങിയ 14 സെന്‍റ് സ്ഥലത്തെ ഒഴിഞ്ഞു കിടന്ന ഭൂമിയിലാണ് പകൽ വീട് നിർമിച്ചത്. കെട്ടിട നിർമാണ ചട്ടങ്ങൾ കാറ്റിൽപറത്തിയാണ് പകൽ വീട് നിർമ്മിച്ചതെന്നും വയോജനങ്ങൾക്ക് വേണ്ടി നിർമിച്ചുവെന്ന് പറയുന്നുണ്ടെങ്കലും അടിസ്ഥാനസൗകര്യങ്ങളെന്നും ഒരുക്കാതെയാണ് കെട്ടിടത്തിന്‍റെ നിർമാണം നടത്തിയതെന്നും ആക്ഷേപങ്ങളുണ്ട്. കെട്ടിടം തുറന്ന് നൽകാത്ത പക്ഷം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ഉൾപ്പെടെ ബഹുജന പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

Intro:വെള്ളറടയിൽ ഏറെ കൊട്ടിഘോഷിച്ച് നിർമ്മാണം പൂർത്തിയാക്കിയ പകൽ വീട് കാടുകയറി നശിക്കാൻ തുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പക്ഷേപം.

പെരുങ്കടവിള ബ്ലോക്കിന്റ കീഴിൽ രണ്ടായിരത്തി 17 18 സാമ്പത്തികവർഷത്തിൽ പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഈ ബഹുനില മന്ദിരം . വയോജനങ്ങളുടെ വിശ്രമത്തിനായി നിർമ്മിച്ച ഈ പകൽവീട് ഒരുദിവസം പോലും തുറന്നു നൽകിയിട്ടില്ല.

ബൈറ്റ് : രാജ് മോഹൻ (പഞ്ചായത്ത് അംഗം)

2005 കാലഘട്ടത്തിൽ കൃഷിഭവൻ വേണ്ടിയും, ആയുർവേദ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയും വാങ്ങിയ 14 സെൻറ് സ്ഥലത്ത് ഒഴിഞ്ഞു കിടന്ന സ്ഥലത്തായിരുന്നു ഈ കെട്ടിടത്തിന് നിർമ്മാണം പൂർത്തിയാക്കിയത്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ കാറ്റിൽപറത്തി നിർമ്മിച്ച ഈ കെട്ടിടത്തിന്റ നിർമ്മാണ കാലയളവിൽ ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

വയോജനങ്ങൾക്ക് വേണ്ടി നിർമ്മിച്ചു എന്നു പറയുന്നുണ്ടെങഒരുവിധ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെയാണ് നിർമാണം എന്നാണ് മറ്റൊരു ആരോപണം.

ബൈറ്റ് : എസ് ആർ അശോകൻ (കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ്)
[വെള്ള ഷർട്ട് ]

വയോജനങ്ങൾക്ക് ഉപയോഗപ്പെടാൻ വേണ്ടി നിർമ്മിച്ച പകൽവീട് ഉപയോഗയോഗ്യമായ് ഉടൻ തുറന്നു നൽകിയില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ ഉൾപ്പെടെ ബഹുജന പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.Body:ദൃശ്യങ്ങൾ MojoConclusion:Mojo
Last Updated : Dec 1, 2019, 10:26 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.