ETV Bharat / state

റോഡിന്‍റെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിച്ച് അധികൃതർ

author img

By

Published : Dec 16, 2019, 3:23 AM IST

Updated : Dec 16, 2019, 7:18 AM IST

അതിർത്തി ഗ്രാമങ്ങളിൽ നിന്നും, മലയോര പ്രദേശമായ അമ്പൂരിയിൽ നിന്നും എത്തുന്ന യാത്രികന് കിലോമീറ്ററുകളുടെ ലാഭത്തിൽ കാട്ടാക്കട, നെയ്യാറ്റിൻകര തിരുവനന്തപുരം, തുടങ്ങിയ പട്ടണങ്ങളിലേക്ക് എത്താൻ കഴിയുന്ന പ്രധാന പാത കൂടിയാണ് ഇത്

തിരുവനന്തപുരം വാർത്തകൾ തിരുവനന്തപുരം ന്യൂസ് തിരുവനന്തപുരം latest Malayalam vartha updates latest Malayalam news updates Malayalam varthakal
തിരുവനന്തപുരം വാർത്തകൾ തിരുവനന്തപുരം ന്യൂസ് തിരുവനന്തപുരം latest Malayalam vartha updates latest Malayalam news updates Malayalam varthakal

തിരുവനന്തപുരം: നിവേദനങ്ങൾ പലതും നൽകിയിട്ടും കിളിയൂർ കാരമൂട് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ മൗനത്തിൽ തന്നെ. പാറശാല കാട്ടാക്കട മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയായ കിളിയൂർ കാരമൂട് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ടാറുകൾ അപ്രത്യക്ഷമായി കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങൾ പതിവുകാഴ്ചയാണ്.

റോഡിൻറെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിച്ച് അധികൃതർ

പത്തു വർഷങ്ങൾക്കു മുമ്പ് റീടാർ ചെയ്ത ഈ റോഡിന്‍റെ പരിപാലനം പിഡബ്ല്യുഡി അധികൃതർ മറന്നതോടുകൂടി റോഡ് തകർന്ന നിലയിലാണ്. തൃപ്പരപ്പ്, കുലശേഖരം, തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിൽ നിന്നും, മലയോര പ്രദേശമായ അമ്പൂരിയിൽ നിന്നും എത്തുന്ന യാത്രികന് കിലോമീറ്ററുകളുടെ ലാഭത്തിൽ കാട്ടാക്കട, നെയ്യാറ്റിൻകര തിരുവനന്തപുരം, തുടങ്ങിയ പട്ടണങ്ങളിലേക്ക് എത്താൻ കഴിയുന്ന പ്രധാന പാത കൂടിയാണ് ഇത്. റോഡിൻറെ ഈ അവസ്ഥ കാരണം പലരും ഇതു വഴിയുള്ള യാത്ര ഉപേക്ഷിച്ചു. എം.എല്‍എ മാർക്ക് പരാതി നല്‍കിയിട്ടും അധികൃതർ മൗനമാണ് തുടരുന്നതായും ആരോപണമുണ്ട്. പട്ടണത്തെയും ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിനെ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കി നൽകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Intro:ANCHOR

നിവേദനങ്ങൾ പലതും നൽകിയിട്ടും കിളിയൂർ കാരമൂട് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കുന്ന കാര്യത്തിൽ അധികൃതർ മൗനത്തിൽ തന്നെ .

Roll PKG

Last Line

vo 1

പാറശാല കാട്ടാക്കട മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയായ കിളിയൂർ കാരമൂട് റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ടാറുകൾ അപ്രത്യക്ഷമായി കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ അപകടങ്ങൾ പതിവുകാഴ്ചയാണ്.

ബൈറ്റ് : മുട്ടച്ചൽ ഷിബിൻ (പ്രദേശവാസി)

vo 2

പത്തു വർഷങ്ങൾക്കു മുമ്പ് റീടാർ ചെയ്ത ഈ റോഡിന്റ പരിപാലനം പിഡബ്ല്യുഡി അധികൃതർ മറന്ന തോടുകൂടി
കുണ്ടും കുഴികളാൽ സമ്പന്നമാണ്. സ്കൂൾ വാനുകൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളൾ കടന്നുപോകുന്ന ഇവിടെ അപകടങ്ങൾ പതിവുകാഴ്ചയാണ്.

ബൈറ്റ്: രാജമണി ( ഓട്ടോറിക്ഷ തൊഴിലാളി)

vo 2

തൃപ്പരപ്പ് ,കുലശേഖരം, തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിൽ നിന്നും , മലയോര പ്രദേശമായ അമ്പൂരിയിൽ നിന്നും എത്തുന്ന യാത്രികന് കിലോമീറ്ററുകളുടെ ലാഭത്തിൽ കാട്ടാക്കട, നെയ്യാറ്റിൻകര തിരുവനന്തപുരം, തുടങ്ങിയ പട്ടണങ്ങളിലേക്ക് എത്താൻ കഴിയുന്ന പ്രധാന പാത അത്കൂടിയാണ് ഇത്. റോഡിൻറെ ഊ അവസ്ഥ കാരണം പലരും ഇതു വഴി യുള്ള യാത്രകൾ ഉപേക്ഷിച്ചിട്ടുണ്ട് .

ബൈറ്റ്: ശ്രീജ (യാത്രിക)

vo 3
നിരവധി ഇതോടെ എംഎൽഎക്ക് പരാതികൾ നൽകിയിട്ടും അധികൃതർ മൗനമാണ് തുടരുന്നത്.
പട്ടണങ്ങളിലും ഗ്രാമങ്ങളിലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിനെ എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കി നൽകണം എന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Body:NConclusion:A
Last Updated : Dec 16, 2019, 7:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.