തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി പ്രതിപക്ഷം. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിനാണ് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്. വിമാനത്താവളങ്ങളിൽ കൊവിഡ് 19 പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ 26 ന് നിർദേശം നൽകിയിരുന്നു. എന്നാൽ മാർച്ച് മൂന്നിനാണ് കേന്ദ്ര നിർദേശം ലഭിച്ചതെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.
കെ.കെ ശൈലജക്കെതിരെ പ്രതിപക്ഷത്തിന്‍റെ അവകാശലംഘന നോട്ടീസ് - Notice of infringement
നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം
ആരോഗ്യമന്ത്രി