ETV Bharat / state

മോഡറേഷൻ തിരിമറി ; കമ്പ്യൂട്ടർ സെന്‍റർ ഡയറക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

author img

By

Published : Nov 19, 2019, 2:26 PM IST

സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ച തിരിമറിക്ക് കാരണമായെന്ന് കണ്ടെത്തല്‍

മോഡറേഷൻ

തിരുവനന്തപുരം: മോഡറേഷൻ തിരിമറിയിൽ കേരള സർവകലാശാല ആസ്ഥാനത്തെ കമ്പ്യൂട്ടർ സെന്‍റർ ഡയറക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. പരീക്ഷ സെക്ഷനിലെ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

രഹസ്യ സ്വഭാവമുള്ള പരീക്ഷ സെക്ഷനിൽ യൂസർ ഐഡിയും പാസ്‌വേഡും കുത്തഴിഞ്ഞ രീതിയിൽ കൈര്യം ചെയ്യുന്നതായി നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുൻ പരീക്ഷ കൺട്രോളർ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയെങ്കിലും പരീക്ഷ സെക്ഷൻ ഇത് അവഗണിച്ചു. കമ്പ്യൂട്ടർ സെന്‍റർ ഡയറക്‌ടറോ, പരീക്ഷ വിഭാഗമോ ഇക്കാര്യം റിപ്പോർട്ട് ചെയ്യാത്തത് ഗുരുതര വീഴ്‌ചയായാണ് കണക്കാക്കുന്നത്.

Intro:കേരള സർവകലാശാല മോഡറേഷൻ തിരിമറിയിൽ സർവകലാശാല ആസ്ഥാനത്തെ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. പരീക്ഷ സെക്ഷനിലെ സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.Body:രഹസ്യ സ്വഭാവമുള്ള പരീക്ഷ സെക്ഷനിൽ യൂസർ ഐഡിയും പാസ് വേഡും കുത്തഴിഞ്ഞ രീതിയിൽ കൈര്യം ചെയ്യുന്നതായി നേരത്തെ തന്നെ ശ്രദ്ധയിൽ പെട്ടതാണ്. മുൻ പരീക്ഷ കൺട്രോളർ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയെങ്കിലും പരീക്ഷ സെക്ഷൻ ഇത് അവഗണിച്ചു. സേഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് നിലവിൽ തിരിമറിയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തൽ. വീഴ്ച നേരത്തെ സർവകലാശാലയുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും കമ്പ്യൂട്ടർ സെന്റർ ഡയറക്ടറോ ,പരീക്ഷ വിഭാഗമോ ഇക്കാര്യം റിപ്പോർട്ട് ചെയ്യാത്തതും ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.