തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 15 വരെ ഭക്തർക്ക് പ്രവേശനം ഇല്ല. ക്ഷേത്രത്തിലെ പ്രധാന കാർമ്മികനായ പെരിയ നമ്പി, പൂജാരി എന്നിവർ ഉൾപ്പടെ 12 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം. അത്യാവശ്യ ജീവനക്കാരെകൊണ്ട് നിത്യനിദാനം നടത്താനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി.രതീശൻ അറിയിച്ചു. നേരത്തെ സുരക്ഷ ജീവനക്കാർ ഉൾപ്പടെ നിരവധി പേർക്ക് കൊവിഡ് ബാധിച്ചിരുന്നു.
ജീവനക്കാര്‍ക്ക് കൊവിഡ്; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 15 വരെ ഭക്തർക്ക് പ്രവേശനം ഇല്ല - sree padhmanaba temple
ക്ഷേത്രത്തിലെ പ്രധാന കാർമ്മികനായ പെരിയ നമ്പി, പൂജാരി എന്നിവർ ഉൾപ്പടെ 12 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഈ മാസം 15 വരെ ഭക്തർക്ക് പ്രവേശനം ഇല്ല