ETV Bharat / state

നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യ പ്രതി നിർമലൻ കോടതിയിൽ ഹാജരായി - നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ്

700 കോടി രൂപയുടെ നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ് കേസിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്

Nirmal Krishna  Nirmalan  investment fraud case  നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ്  നിർമലൻ
നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യ പ്രതി നിർമലൻ കോടതിയിൽ ഹാജരായി
author img

By

Published : Mar 24, 2021, 3:54 PM IST

തിരുവനന്തപുരം: നിർമൽ കൃഷ്‌ണ നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി നിർമലൻ കോടതിയിൽ ഹാജരായി. നിർമൽ കൃഷ്‌ണ ചിട്ടി ഫണ്ടിൽ 76 ലക്ഷം രൂപ നിക്ഷേപിച്ച ക്യാൻസർ രോഗിയായ വീട്ടമ്മ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിക്കും നിർമലനും എതിരെ കേരളത്തിനു പുറമേ തമിഴ്‌നാട്ടിലെ എക്കണോമിക് ഒഫൻസ് വിങും കേസെടുത്തിരുന്നു. ഈ കേസും മധുര കോടതിയിൽ പരിഗണനയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.