ETV Bharat / state

'നിപ'യിൽ ആശ്വാസം; 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് - നിപ നെഗറ്റീവ്

സമ്പര്‍ക്കത്തിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ സാമ്പിളുകള്‍ വ്യാഴാഴ്‌ച പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്.

results of 15 NIPAH tests are negative  results of NIPAH tests are negative  NIPAH tests are negative  NIPAH tests negative  NIPAH UPDATE  NIPAH VIRUS UPDATE  NIPAH VIRUS  NIPAH  15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  15 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്  15 പേരുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്  നിപ പരിശോധനാ ഫലം നെഗറ്റീവ്  നിപ പരിശോധന ഫലം നെഗറ്റീവ്  നിപ  നിപ നെഗറ്റീവ്  നിപ്പ
15 പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്
author img

By

Published : Sep 9, 2021, 9:29 AM IST

കോഴിക്കോട്: സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ നിപ വൈറസ് ബാധയിൽ സംസ്ഥാനത്ത് കൂടുതൽ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. നിപ ബാധിതനായി മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന കൂടുതല്‍ പേരുടെ സാമ്പിളുകള്‍ വ്യാഴാഴ്‌ച പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:നിപ വൈറസ്: 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.