തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം. പ്രവാസി ക്ഷേമനിധിക്ക് ഒൻപത് കോടി രൂപ അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഘമം സംഘടിപ്പിക്കുമെന്ന് പറഞ്ഞ ധനമന്ത്രി പ്രവാസി തൊഴിൽ പുനരധിവാസത്തിനു 100 കോടി അനുവദിച്ചു. പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ 180 കോടി ചെലവഴിച്ചുവെന്നും കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.
പ്രവാസി പെന്‍ഷന്‍ 3000 രൂപ വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം - പ്രവാസി ക്ഷേമത്തിനായി ഒൻപത് കോടി രൂപ
ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഘമം സംഘടിപ്പിക്കുമെന്ന് പറഞ്ഞ ധനമന്ത്രി പ്രവാസി തൊഴിൽ പുനരധിവാസത്തിനു 100 കോടി അനുവദിച്ചു.