തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെയും ശിവശങ്കറിന്‍റെയും സെക്രട്ടേറിയേറ്റിന് സമീപത്തെ ഹെദർ ഫ്ലാറ്റിൽ വീണ്ടും എൻ.ഐ.എ പരിശോധന. ശിവശങ്കർ ഫ്ലാറ്റിൽ വച്ച് പാർട്ടി നടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്ലാറ്റിലെ സെക്യൂരിറ്റി അടക്കമുള്ളവരുടെ പക്കൽ നിന്നും എൻ.ഐ.എ വിവരങ്ങൾ തേടി. സ്വർണക്കടത്തിന്‍റെ ഗൂഢാലോചന നടന്നത് ഫ്ലാറ്റിൽ വച്ചാണെന്ന് കണ്ടെത്തിയിരുന്നു.
സ്വർണക്കടത്ത് കേസ്; ഹെദർ ഫ്ലാറ്റിൽ വീണ്ടും എൻ.ഐ.എ പരിശോധന - HEATHER FLAT
ശിവശങ്കർ ഫ്ലാറ്റിൽ വച്ച് പാർട്ടി നടത്തിയെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സ്വർണക്കടത്ത് കേസ്; സെക്രട്ടേറിയേറ്റിന് സമീപത്തെ ഹെദർ ഫ്ലാറ്റിൽ എൻ.ഐ.എ പരിശോധന