റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചത്. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്.
നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു - കരമന ജയൻ
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്.
നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ദേശീയപാത ഉപരോധിച്ച നാട്ടുകാർ
റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചത്. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചത്.
നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിൽ ദേശീയപാത നാട്ടുകാർ ഉപരോധിയ്ക്കുന്നു. ചെങ്കൽ പഞ്ചായത്തിലെ കാര്യോട് പ്രദേശത്തെ റോഡുകളുടെ ശോച്യവസ്ഥ പരിഹരിക്കാത്തതിലും, നിരന്തരം അപകടങ്ങൾ പതിവാകുന്നതിലും പ്രതിഷേധിച്ചാണ് ധർണ്ണ. ശോചനീയവ സ്ഥയ്ക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നടക്കുന്ന റോഡ് ഉപരോധത്തിന്.
ബിജെപിയാണ് പിൻതുണ പ്രഖ്യാപിച്ചത്.ഉപരോധസമരം കരമന ജയൻ ഉത്ഘാടനം ചെയ്തു. സമരത്തെ തുടർന്ന് ദേശിയ പാതയിലെ ഗതാഗതം നിലച്ചു.
ബിജെപിയാണ് പിൻതുണ പ്രഖ്യാപിച്ചത്.ഉപരോധസമരം കരമന ജയൻ ഉത്ഘാടനം ചെയ്തു. സമരത്തെ തുടർന്ന് ദേശിയ പാതയിലെ ഗതാഗതം നിലച്ചു.
Sent from my Samsung Galaxy smartphone.