ETV Bharat / state

സ്ഥാപനത്തിന്‍റെ മുന്നിൽ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തര്‍ക്കം, വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു - തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പതാക സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പതാക സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു

National Flag  National Flag Uprooted Incident  Neyyatinkara National Flag Uprooted Incident  Neyyatinkara  Thiruvananthapuram Local News  Latest News Kerala  Independence Day News  Man Uprooted National Flag in Neyyatinkara  ദേശീയ പതാക പിഴുതെറിഞ്ഞു  വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു  സ്ഥാപനത്തിൻറെ മുന്നിൽ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തര്‍ക്കം  തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പതാക സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം  ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാക
സ്ഥാപനത്തിന്‍റെ മുന്നിൽ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തര്‍ക്കം, വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു
author img

By

Published : Aug 13, 2022, 2:09 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ദേശീയ പതാക പിഴുതെറിഞ്ഞു. നെയ്യാറ്റിൻകര കോട്ടക്കലിന് സമീപം ഇന്ന് (13.08.2022) രാവിലെ ബിജെപി പ്രവർത്തകർ സ്ഥാപിച്ച ദേശീയ പതാകയാണ് പിഴുതെറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമണം നടത്തിയ കോട്ടക്കൽ വലിയവിള സ്വദേശി അഗസ്‌റ്റിനെ മാരായമുട്ടം പൊലീസ് കസ്‌റ്റഡിയിലെടുത്തു.

സ്ഥാപനത്തിന്‍റെ മുന്നിൽ പതാക സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തര്‍ക്കം, വ്യാപാരി ദേശീയ പതാക പിഴുതെറിഞ്ഞു

കോട്ടക്കലിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന ആളാണ് അഗസ്‌റ്റിൻ. ബിജെപി പ്രവർത്തകർ പതാക സ്ഥാപിക്കാനെത്തിയപ്പോള്‍ തന്‍റെ സ്ഥാപനത്തിന്‍റെ മുന്നിൽ അനുവദിക്കില്ലെന്ന വാദവുമായി അഗസ്റ്റിൻ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പ്രവർത്തകർ പതാക ഉയർത്തുന്ന സമയത്ത് പാഞ്ഞെത്തിയ അഗസ്റ്റിൻ പതാക അടങ്ങിയ സ്‌തംഭത്തെ വലിച്ചെറിയുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.