- നിപ ഉറവിടം കണ്ടെത്താന്‍ കോഴിക്കോട് പാഴൂരില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന ഇന്ന്
- നിപ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്‍.ഐ.വി സംഘത്തിന്‍റെ ട്രൂനാറ്റ് പരിശോധന ഇന്ന്
- കോണ്‍ഗ്രസിലെ അനുനയ നീക്കങ്ങള്‍ക്കിടെ ഇന്ന് യു.ഡി.എഫ് യോഗം
- ആര്‍.എസ്.പിയുമായി കോണ്‍ഗ്രസിന്‍റെ ഉഭയകക്ഷി ചര്‍ച്ച ഇന്ന്
- നിയമസഭ കയ്യാങ്കളി കേസ്: രമേശ് ചെന്നിത്തലയുടെ തടസ ഹര്‍ജിയില്‍ ഇന്ന് വിധി
- കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങി ഒന്‍പത് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത
- രാജ്യത്തെ കോളജ് അധ്യാപക സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ സംസ്ഥാനത്തെ 19 സര്‍വകലാശാലകളില്‍ ഇന്ന് ധര്‍ണ
- കര്‍ണാടകയില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ക്ളാസുകള്‍ ഇന്ന് ആരംഭിക്കും
- ഇന്ത്യ - ഇംഗ്ളണ്ട് നാലാം ടെസ്റ്റ് - വൈകിട്ട് 3.30 ന്
- യു.എസ് ഓപ്പണ്‍ ടെന്നിസ് മത്സരം രാത്രി 8.30 ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - india news
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍