- കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുംബി.ജെ.പി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും
- എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുംമുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- യു.ഡി.എഫ് യോഗം ഇന്ന്യു.ഡി.എഫ് യോഗം ഇന്ന്
- ബീഹാറിൽ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുംതെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും
- വിജയ് പി. നായരെ കൈകാര്യം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷിമിയും സംഘവും നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കുംഭാഗ്യലക്ഷിമിയും സംഘവും നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
- ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്ന് ബീഹാറിൽ എത്തുംരാഹുൽ ഗാന്ധി ഇന്ന് ബീഹാറിൽ എത്തും
- തെരഞ്ഞെടുപ്പ് പ്രചാരണങ്ങളൾക്കായി ബിഎസ്‌പി നേതാവ് മായാവതി ഇന്ന് ബീഹാറിലെത്തുംമായാവതി ഇന്ന് ബീഹാറിലെത്തും
- ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർകിങ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടംഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർകിങ്സ് മുംബൈ ഇന്ത്യൻസ് പോരാട്ടം
- തെലുങ്കു സിനിമാതാരം പ്രഭാസിന് ഇന്ന് ജന്മദിനംതെലുങ്കു സിനിമാതാരം പ്രഭാസിന് ഇന്ന് ജന്മദിനം
- മയക്കുമരുന്ന് കേസിൽ കർണാട അഭിനയത്രി സഞ്ജന ഗെൽറാണിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.സഞ്ജന ഗെൽറാണിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഇന്നത്തെ പ്രധാന വാർത്തകൾ - hot news
ഇന്നത്തെ പ്രധാന വാർത്തകൾ
![ഇന്നത്തെ പ്രധാന വാർത്തകൾ news today topn news hot news top kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9278654-86-9278654-1603412892759.jpg?imwidth=3840)