- സംസ്ഥാനത്ത് മഴ കനക്കുന്നു : 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : രാജ്‌നാഥ് സിംഗ് ഇന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
- ലൈഫ് മിഷന്‍ കേസ് : സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരായേക്കും
- സ്വര്‍ണക്കടത്ത് കേസ് : സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി ഇന്ന്
- നാഷണല്‍ ഹെറാള്‍ഡ് കേസ് : ഇന്ന് രാജ്‌ഭവനുമുന്നില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം
- ബഫര്‍ സോണ്‍ : ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
- കൊവിഡ് വാക്‌സിന്‍ : കരുതല്‍ ഡോസ് വിതരണ യജ്ഞം ഇന്നുമുതല്‍
- വിമാനത്തിലെ പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
- അന്തരിച്ച തകില്‍ വിദ്വാന്‍ ആര്‍. കരുണാമൂര്‍ത്തിയുടെ സംസ്‌കാരം ഇന്ന്
- ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഇന്ന്
News Today : ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today : ഇന്നത്തെ പ്രധാന വാർത്തകൾ