ETV Bharat / state

കൊവിഡ് വ്യാപനം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ വാര്‍ഡുകളില്‍ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു.

New Containment Zone In Trivandrum Corporation  New Containment Zone  Trivandrum Corporation  Containment Zone  Trivandrum  കൊവിഡ് വ്യാപനം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും  കൊവിഡ് വ്യാപനം  തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും  തിരുവനന്തപുരം കോര്‍പ്പറേഷന്‍  11 വാര്‍ഡുകള്‍ അടച്ചിടും
കൊവിഡ് വ്യാപനം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും
author img

By

Published : Jun 23, 2021, 3:51 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‌മെന്‍റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്‍മുഗള്‍, ചന്തവിള, മുല്ലൂര്‍, തൃക്കണ്ണാപുരം, ബീമാപള്ളി ഈസ്റ്റ് ഡിവിഷനുകളെയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍‌മെന്‍റ് സോണുകളാക്കിയത്.

Read Also.........കൊവിഡ് മൂന്നാം തരംഗം: ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളുണ്ടായിരിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഈ വാര്‍ഡുകളില്‍ എല്ലാ ദിവസവും ഉണ്ടായിരിക്കുമെന്ന് കലക്ടര്‍ നവ്‌ജ്യോത് ഖോസെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.