ETV Bharat / state

നേപ്പാൾ അപകട മരണം; കണ്ണീരോടെ നാട്, മൃതദേഹങ്ങൾ നാളെ സംസ്കരിക്കും

അനുശോചനവുമായി നിരവധി രാഷ്ട്രീയ നേതാക്കളാണ് തിരുവനന്തപുരത്തെ വസതിയിലെത്തിയത്.

author img

By

Published : Jan 23, 2020, 7:26 PM IST

Updated : Jan 24, 2020, 12:05 AM IST

nepal tragedy  cremation of nepal tragedy victims  നേപ്പാൾ ദുരന്തം  പ്രവീണിന്‍റെ സംസ്കാരം നാളെ  ചോങ്കോട്ടുകോണം
നേപ്പാൾ ദുരന്തം; തിരുവനന്തപുരം സ്വദേശികളുടെ സംസ്കാരം നാളെ

തിരുവനന്തപുരം: വിനോദ യാത്രയ്ക്കിടെ നേപ്പാളിലെ റിസോർട്ടില്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്‍റെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9ന് നടക്കും. ബന്ധുക്കളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

നേപ്പാൾ അപകട മരണം; കണ്ണീരോടെ നാട്, മൃതദേഹങ്ങൾ നാളെ സംസ്കരിക്കും
മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം മൂന്ന് പെട്ടികളിലാക്കി ഒരേ കുഴിമാടത്തിൽ സംസ്ക്കരിക്കും.അതിനടുത്തായി ഇടത് ഭാഗത്ത് പ്രവീണിന്റെയും വലത് വശത്ത് ഭാര്യ ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും . അതിനുള്ള കുഴിമാടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്നും രോഹിണിയിലേക്ക് അണമുറിയാത്ത ജനപ്രാഹമായിരുന്നു. ഒപ്പം രാഷ്ട്രീയ ഭേദമന്യേ നേതാക്കളുമെത്തി. ആരോഗ്യമന്ത്രി കെ.കെ ശൈലജ, മേയർ കെ. ശ്രീകുമാർ, മുന്‍ കെപിസിസി പ്രസിഡന്‍റ് എം.എം ഹസന്‍, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, സിപിഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ തുടങ്ങി നിരവധി നേതാക്കള്‍ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശശി തരൂര്‍ എം.പി ഫോണില്‍ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നാളെ വസതിയിലെത്തും.

Intro:ഉറ്റവരുടെ മൃതദേഹങ്ങള്‍ കാത്ത് തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി, രാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെയും നാട്ടുകാരുടെയും പ്രവാഹം

വിനോദയാത്രയ്ക്കിടെ നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷാതകം ശ്വസിച്ച്്് ഒന്നിച്ച്്് ഈ ലോകത്തോട്്് യാത്രപറഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം നാളെ രാവിലെ 9ന്്്്്്്്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാളെ പുലര്‍ച്ചെ 7 മണിയോടെ പ്രവീണിന്റെ തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണിയിലെത്തിക്കും. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആദരാഞ്ജലി അര്‍പ്പിച്ച ശേഷം രാവിലെ 9ന് വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ഇന്നും രോഹിണിയിലേക്ക് അണമുറിയാത്ത ജനപ്രാഹമായിരുന്നു. ഒപ്പം രാഷ്്ട്രീയ ഭേദമന്യേ നേതാക്കളുമെത്തി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്്്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ തുടങ്ങി നിരവധി നേതാക്കള്‍ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശശി തരൂര്‍ എം.പി ഫോണില്‍ ബന്ധുക്കളെ വിളിച്ചാശ്വസിപ്പിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്.വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വസതിയിലെത്തും.

Body:ഉറ്റവരുടെ മൃതദേഹങ്ങള്‍ കാത്ത് തിരുവനന്തപുരം ചേങ്കോട്ടുകോണം രോഹിണി, രാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെയും നാട്ടുകാരുടെയും പ്രവാഹം

വിനോദയാത്രയ്ക്കിടെ നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷാതകം ശ്വസിച്ച്്് ഒന്നിച്ച്്് ഈ ലോകത്തോട്്് യാത്രപറഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും സംസ്‌കാരം നാളെ രാവിലെ 9ന്്്്്്്്. ബന്ധുക്കളുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങള്‍ നാളെ പുലര്‍ച്ചെ 7 മണിയോടെ പ്രവീണിന്റെ തിരുവനന്തപുരം ചേങ്കോട്ടുകോണം അയ്യന്‍കോയിക്കല്‍ രോഹിണിയിലെത്തിക്കും. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ആദരാഞ്ജലി അര്‍പ്പിച്ച ശേഷം രാവിലെ 9ന് വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ഇന്നും രോഹിണിയിലേക്ക് അണമുറിയാത്ത ജനപ്രാഹമായിരുന്നു. ഒപ്പം രാഷ്്ട്രീയ ഭേദമന്യേ നേതാക്കളുമെത്തി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്്്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍ തുടങ്ങി നിരവധി നേതാക്കള്‍ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ശശി തരൂര്‍ എം.പി ഫോണില്‍ ബന്ധുക്കളെ വിളിച്ചാശ്വസിപ്പിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്.വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വസതിയിലെത്തും.

Conclusion:
Last Updated : Jan 24, 2020, 12:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.