ETV Bharat / state

നാല്‌ വയസുകാരനെ അയല്‍വാസി കൊന്ന് അലമാരയില്‍ സൂക്ഷിച്ചു, കൊലപാതകം സ്വർണ മോഷണത്തിന് - സ്വര്‍ണം കവരാന്‍ കൊലപാതകം

കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷം ഇരുമ്പ് അലമാരയില്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷം അടച്ചു പൂട്ടി. സംശയം തോന്നി അയല്‍വാസിയായ ഫാത്തിമയെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

Kanyakumari Murder Case  Neighbor killed Boy for gold  Child missing case Kanyakumari  Thiruvananthapuram Latest News  Kerala Crime News  കന്യാകുമാരിയില്‍ അയല്‍വാസി നാല്‌ വയുകാരനെ കൊന്നു  സ്വര്‍ണം കവരാന്‍ കൊലപാതകം  കന്യാകുമാരി കൊലപാതകം
കന്യാകുമാരില്‍ നാല്‌ വയസുകാരനെ അയല്‍വാസി കൊന്ന് അലമാരയില്‍ സൂക്ഷിച്ചു
author img

By

Published : Jan 22, 2022, 10:39 PM IST

Updated : Jan 22, 2022, 10:51 PM IST

തിരുവനന്തപുരം: കന്യാകുമാരിയില്‍ അയല്‍വാസി നാല്‌ വയസുകാരനെ കൊന്ന് അലമാരയില്‍ സൂക്ഷിച്ചു. കടിയപ്പട്ടണത്തിന്‌ സമീപം മത്സ്യബന്ധന ഗ്രാമത്തിലാണ് സംഭവം. അയല്‍വാസിയായ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

നാല്‌ വയസുകാരനെ അയല്‍വാസി കൊന്ന് അലമാരയില്‍ സൂക്ഷിച്ചു, കൊലപാതകം സ്വർണ മോഷണത്തിന്

കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷം ഇരുമ്പ് അലമാരയില്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയ ശേഷം അടച്ചു പൂട്ടി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കള്‍ മണവാളകുറിച്ചി പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ സംശയം തോന്നി അയല്‍വാസിയായ ഫാത്തിമയെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.

Also Read: കോട്ടയം വൈകപ്രയാറിൽ മകൻ്റെ മർദനത്തിന് ഇരയായ അമ്മ മരിച്ചു

ഇവരുടെ വീട് പരിശോധിച്ചപ്പോള്‍ വീടിനുള്ളിൽ ഇരുമ്പ് അലമാരക്കുള്ളിൽ വായിൽ തുണി തിരുകിയ നിലയിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫാത്തിമയുടെ വീട് നാട്ടുകാര്‍ തല്ലി തകര്‍ത്തു. കുട്ടിയുടെ പിതാവ്‌ റിച്ചാഡ്‌ വിദേശത്താണ്.

Last Updated : Jan 22, 2022, 10:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.