തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി പരീക്ഷ ക്രമക്കേടും പിഎസ്സി വിവാദവും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ പ്രതിനിധി സംഘം ഗവർണറെ കണ്ടു. യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷ ക്രമക്കേട്, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിൽ ചാൻസിലർ എന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു. എസ്എഫ്ഐയുടെ ക്രൂരതയും വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യവും ഗവർണറെ അറിയിച്ചു. ഭരണഘടനക്ക് അനുസൃതമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നൽകിയതായും എൻഡിഎ സംഘം വ്യക്തമാക്കി. ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം ഗവർണറെ കണ്ടത്.
യൂണിവേഴ്സിറ്റി കോളജ് വിവാദങ്ങള്‍; എന്‍ഡിഎ സംഘം ഗവര്‍ണറെ കണ്ടു - യൂണിവേഴ്സിറ്റി പി എസ് സി വിവാദം
എസ്എഫ്ഐയുടെ ക്രൂരതയും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യവും ഗവർണറെ അറിയിച്ചു.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി പരീക്ഷ ക്രമക്കേടും പിഎസ്സി വിവാദവും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ പ്രതിനിധി സംഘം ഗവർണറെ കണ്ടു. യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷ ക്രമക്കേട്, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിൽ ചാൻസിലർ എന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു. എസ്എഫ്ഐയുടെ ക്രൂരതയും വിദ്യാർഥികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യവും ഗവർണറെ അറിയിച്ചു. ഭരണഘടനക്ക് അനുസൃതമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നൽകിയതായും എൻഡിഎ സംഘം വ്യക്തമാക്കി. ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം ഗവർണറെ കണ്ടത്.
യൂണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടും പി എസ് സി വിവാദവും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ ഡി എ പ്രതിനിധി സംഘം ഗവർണ്ണറെ കണ്ടു. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷ ക്രമക്കേട്, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവയിൽ ചാൻസിലർ എന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു.എസ്.എഫ്.ഐ യുടെ ക്രൂരതയും വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യവും ഗവർണ്ണറെ അറിയിച്ചു.ഭരണഘടനയ്ക്ക് അനുശ്രുതമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പ് നൽകിയതായും എൻ ഡി എ സംഘം വ്യക്തമാക്കി. ഒ.രാജഗോപാൽ എം.എൽ.എയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം ഗവർണ്ണറെ കണ്ടത്.Body:ബൈറ്റ്Conclusion: