ETV Bharat / state

പണിമുടക്കിന് ഐക്യദാർഢ്യം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രകടനവുമായി തൊഴിലാളികൾ

സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരന്ന തൊഴിലാളികളുടെ പ്രകടനം സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്‌തു.

national strike rally  elamaram kareem  citu state secratary  എളമരം കരീം  സിഐടിയു സംസ്ഥാന സെക്രട്ടറി  ബിഎംഎസ്  സിഐടിയു  ഐഎൻടിയുസി  എഐടിയുസി  യുടിയുസി
പണിമുടക്കിന് ഐക്യദാർഢ്യം; സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രകടനവുമായി തൊഴിലാളികൾ
author img

By

Published : Jan 8, 2020, 3:26 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് തൊഴിലാളികളുടെ കാര്യത്തിൽ മുത്തൂറ്റ് മുതലാളിയുടെ മർക്കടമുഷ്‌ടിയെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരന്ന തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു എളമരം കരീം. ഇന്നലെ അർധരാത്രി ആരംഭിച്ച പണിമുടക്കിന് പിന്തുണയുമായി രാവിലെ പാളയം ആശാൻ സ്ക്വയറിൽ നിന്ന് പ്രകടനം ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും പ്രകടനത്തിൽ അണിചേർന്നു.

പണിമുടക്കിന് ഐക്യദാർഢ്യം; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രകടനവുമായി തൊഴിലാളികൾ

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി തുടങ്ങി പത്ത് ട്രേഡ് യൂണിയനുകളുടെ പ്രവർത്തകരാണ് പ്രകടനത്തിൽ അണിചേർന്നത്. സെക്രട്ടറിയേറ്റിന്‍റെ തെക്കെ ഗേറ്റിന് മുന്നിൽ സമാപിച്ച പ്രകടനം എളമരം കരീം ഉദ്ഘാടനം ചെയ്‌തു. വിവിധ തൊഴിലാളി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ന് അർദ്ധരാത്രി വരെ പണിമുടക്ക് തുടരും.

Intro:കേന്ദ്ര സർക്കാരിന് തൊഴിലാളികളുടെ കാര്യത്തിൽ മുത്തൂറ്റ് മുതലാളിയുടെ മർക്കടമുഷ്ടിയെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ അണിനിരന്ന തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു എളമരം കരീം. ആശാൻ സ്ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ
ബി എം എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ അണിനിരന്നു.

ഇന്നലെ അർദ്ധരാത്രി ആരംഭിച്ച പണിമുടക്കിന് പിന്തുണയുമായി രാവിലെ പാളയം ആശാൻ സ്ക്വയറിൽ നിന്ന് പ്രകടനം ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി സംഘടനകളും പ്രകടനത്തിൽ അണിചേർന്നു.

hold - പ്രകടനം

സിഐടിയു, ഐഎൻടിയുസി, എ ഐ ടി യു സി,
യു ടി യു സി തുടങ്ങി പത്ത് ട്രേഡ് യൂണിയനുകളുടെ പ്രവർത്തകരാണ് പ്രകടനത്തിൽ അണിചേർന്നത്. സെക്രട്ടേറിയറ്റിന്റെ തെക്കെ ഗേറ്റിനു മുന്നിൽ സമാപിച്ച പ്രകടനം സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.

byte - എളമരം കരിം

വിവിധ തൊഴിലാളി നേതാക്കൾ ചടങ്ങിൽ പ്രസംഗിച്ചു. ഇന്ന് അർദ്ധരാത്രി വരെ പണിമുടക്ക് തുടരും.

ptc

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.