ETV Bharat / state

തിരുവനന്തപുരത്തിന്‍റെ മലയോര മേഖലകളിലും ദേശീയ പണിമുടക്ക് ശക്തം - ദേശീയ പണിമുടക്ക് തിരുവനന്തപുരം മലയോര മേഖലയില്‍

മലയോര മേഖലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ തടഞ്ഞത് ചിലയിടങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായി

national strike in Thiruvananthapuram high range region  national strike untoward incident  ദേശീയ പണിമുടക്ക് തിരുവനന്തപുരം മലയോര മേഖലയില്‍  ദേശീയ പണിമുടക്കിലെ അനിഷ്ട സംഭവങ്ങള്‍
തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിലും ദേശീയ പണിമുടക്ക് ശക്തം
author img

By

Published : Mar 28, 2022, 5:48 PM IST

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ജില്ലയിലെ മലയോര മേഖലയിൽ ശക്തം. പാറശാല ദേശീയപാതയിൽ സമരാനുകൂലികൾ സ്വകാര്യവാഹനങ്ങൾ തടഞ്ഞതില്‍ സംഘര്‍ഷമുണ്ടായി. നടുറോഡില്‍ കസേരകള്‍ ഇട്ട് സമരാനുകൂലികള്‍ സമ്മേളിക്കുകയായിരുന്നു. പ്രദേശത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.

തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളിലും ദേശീയ പണിമുടക്ക് ശക്തം

ALSO READ: അഖിലേന്ത്യ പണിമുടക്ക്: കേരളത്തില്‍ ശക്തം, പലയിടത്തും ജീവനക്കാരെ തിരിച്ചയക്കുന്നു, വാഹനങ്ങള്‍ തടയുന്നു

സംഘര്‍ഷാവസ്ഥ പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു. തമിഴ്‌നാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ സമരാനുകൂലികള്‍ തിരിച്ചയച്ചു. പ്രാവച്ചമ്പലത്തും സമരാനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.