ETV Bharat / state

പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ - പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ

സ്റ്റേറ്റ് പബ്ലിക്ക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡിസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍റെ  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം

MV Govindan says the Citizenship Amendment Act reminds us of partition  പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ  തിരുവനന്തപുരം
പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ
author img

By

Published : Dec 15, 2019, 2:26 PM IST

Updated : Dec 15, 2019, 2:43 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ചരിത്രത്തിൽ വീണ്ടും ഒരു വിഭജനത്തിന്‍റെ ഓർമ്മയാണ് ഉണ്ടാക്കുന്നതെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. സ്റ്റേറ്റ് പബ്ലിക്ക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡിസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം വിഭജനത്തെ ഓര്‍മപ്പെടുത്തുന്നുവെന്ന് എം.വി ഗോവിന്ദൻ
ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. ഈ തീരുമാനം ജനാധിപത്യ ശക്തികൾക്ക് ദിശാബോധം നൽകുന്നതാണ് . ഇടതു സര്‍ക്കാരിന്‍റെ നിലപാട് എല്ലാ സംസ്ഥാന സർക്കാരുകളും പിന്തുടരണം. പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങൾക്കെതിരെയാണെങ്കിലും മറ്റുള്ളവരേയും ബാധിക്കും. ഇത് കേവലം നിയമ നിർമ്മാണം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

Intro:പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ചരിത്രത്തിൽ വീണ്ടും ഒരു വിഭജനത്തിന്റെ ഓർമ്മയാണ് ഉണ്ടാക്കുന്നതെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ. ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന സർക്കാരിന്റെ ഉറച്ച നിലപാട്
രാജ്യത്തിന്റെ ഭാവിയിൽ നിർണായക ഘട്ടത്തിൽ ഉറച്ചു നിൽക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സർക്കാരും ഉണ്ടാകുമെന്ന് ജനാധിപത്യ ശക്തികൾക്ക് ദിശാബോധം നൽകുന്നതാണ് .ഈ നിലപാട് എല്ലാ സംസ്ഥാന സർക്കാരുകളും പിന്തുടരണം. പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങൾക്കെതിരെയാണെങ്കിലും മറ്റ് എല്ലാവരെയും ബാധിക്കുന്നതാണ്.ഇത് കേവലം നിയമ നിർമ്മാണം മാത്രമല്ല. ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത തിരിച്ചു പോക്കാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Body:സ്റ്റേറ്റ് പബ്ലിക്ക് സെക്ടർ ആന്റ് ഓട്ടോണമസ് ബോഡിസ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Conclusion:
Last Updated : Dec 15, 2019, 2:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.