ETV Bharat / state

മുത്തൂറ്റ് സമരം; ചർച്ച പരാജയം

author img

By

Published : Sep 18, 2019, 5:34 PM IST

Updated : Sep 18, 2019, 7:54 PM IST

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്‌ണന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ച പരാജയം. ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെന്‍റ്  തയ്യാറാകാത്ത പശ്ചാത്തലത്തിൽ സമരം തുടരുമെന്ന് സിഐടിയു അറിയിച്ചു

മുത്തൂറ്റ് സമരം; ചർച്ച പരാജയം

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്‌ണന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെന്‍റ് തയ്യാറാകാത്ത പശ്ചാത്തലത്തിൽ സമരം തുടരുമെന്ന് സിഐടിയു അറിയിച്ചു. തൊഴിലാളികളുടെ ശമ്പളവർദ്ധനവ് അംഗീകരിക്കാൻ ചർച്ചയിൽ മാനേജ്മെന്‍റ് തയ്യാറായില്ല. ഇടക്കാലാശ്വാസം എന്ന പേരിൽ നിർദേശിക്കപ്പെട്ട ചെറിയവർദ്ധനവും അംഗീകരിക്കപ്പെട്ടില്ല.മാനേജ്മെന്‍റ് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ സമരം തുടരുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. അതേസമയം നിയമാനുസൃത ശമ്പളം നൽകുന്നുണ്ടെന്നും സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടേണ്ടി വരുമെന്നുമുള്ള നിലപാട് ആവർത്തിക്കുകയാണ് മാനേജ്മെന്‍റ്.

Intro:മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിൽ മന്ത്രി T P രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടു.
ശമ്പളം വർദ്ധിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാകാത്ത പശ്ചാത്തലത്തിൽ സമരം തുടരുമെന്ന് സി ഐ ടി യു.
ചർച്ച തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

Hold

തൊഴിലാളികളുടെ ശമ്പളവർദ്ധനവ് അംഗീകരിക്കാൻ ചർച്ചയിൽ മാനേജ്മെന്റ് തയ്യാറായില്ല. ഇടക്കാലാശ്വാസം എന്ന പേരിൽ നിർദ്ദേശിക്കപ്പെട്ട ചെറിയവർദ്ധനവും അംഗീകരിക്കപ്പെട്ടില്ല.

Byte - മന്ത്രി

നിഷേധാത്മക സമീപനമാണ് മാനേജ്മെന്റിന്റേതെന്നും സമരം തുടരുമെന്നും. CITU സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

Byte

അതേസമയം നിയമാനുസൃത ശമ്പളം നൽകുന്നുണ്ടെന്നും
സമരം തുടർന്നാൽ കൂടുതൽ ശാഖകൾ പൂട്ടേണ്ടി വരുമെന്നുമുള്ള നിലപാട് ആവർത്തിക്കുകയാണ് മാനേജ് മെന്റ്.

Byte

Babu John,
PRO

മാനേജ്മെൻറും സമരത്തിലുള്ള തൊഴിലാളികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ മുത്തൂറ്റ് സമരം തീരുമാനമാകാതെ നീളുകയാണ്.

Etv Bharat
Thiruvananthapuram.Body:.Conclusion:.
Last Updated : Sep 18, 2019, 7:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.