തിരുവനന്തപുരം: ഇന്ത്യൻ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് ബാബറി മസ്ജിദ് കേസിലെ വിധിയെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മത നിരപേക്ഷതയ്ക്കും നാടിൻ്റെ മഹാ സംസ്കൃതിക്കുമേറ്റ തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിർഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജുഡീഷറിയിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ബാബറി വിധി: മുല്ലപ്പള്ളി രാമചന്ദ്രൻ - ബാബരി മസ്ജിദ് കേസ് വിധി
മത നിരപേക്ഷതയ്ക്കും നാടിൻ്റെ മഹാ സംസ്കൃതിക്കുമേറ്റ തിരിച്ചടിയാണ് വിധിയെന്നും അദ്ദേഹം. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിർഭാഗ്യകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജുഡീഷറിയിലുള്ള വിശ്വാസ്യത്തെ ചോദ്യം ചെയ്യുന്നതാണ് ബാബരി വിധി: മുല്ലപ്പള്ളി