തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കം കീറാമുട്ടിയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികളെ വിലക്ക് വാങ്ങാൻ ചിലർ കാത്തിരിക്കുകയാണ്. ആ വെള്ളം വാങ്ങി വച്ചാല്‍ മതിയെന്നും യുഡിഎഫിൽ നിന്നും ആരും കൊഴിഞ്ഞ് പോകില്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷികളെ വിലക്ക് വാങ്ങാൻ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - kpcc president mullapally ramachandran
യുഡിഎഫില്‍ നിന്ന് ആരും കൊഴിഞ്ഞ് പോകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷികളെ വിലക്ക് വാങ്ങാൻ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ