ETV Bharat / state

പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന്‍റെ പാര്‍ക്കിങ്ങിന് നല്‍കിയ സംഭവം; നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

തിരുവനന്തപുരം കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിന് വാടകയ്ക്ക് നൽകിയ സംഭവത്തിൽ നാളെ ചർച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammed riyas  minister muhammed riyas  corporation public works road  public works road leased to a private hotel  corporation public works road leased  latest newsw in trivandrum  latest news today  കോർപ്പറേഷൻ പൊതുമരാമത്ത് റോഡ്  സ്വകാര്യ ഹോട്ടലിന് പാക്കിങ്ങിന് നല്‍കിയ സംഭവം  നാളെ ചര്‍ച്ച  മന്ത്രി മുഹമ്മദ് റിയാസ്  കോർപ്പറേഷൻ പൊതുമരാമത്ത് റോഡ്  കോർപ്പറേഷനുമായി ചർച്ച  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാക്കിങ്ങിന് നല്‍കിയ സംഭവം; നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
author img

By

Published : Oct 18, 2022, 4:30 PM IST

തിരുവനന്തപുരം: കോർപ്പറേഷൻ പൊതുമരാമത്ത് റോഡ് സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ്ങിന് വാടകയ്ക്ക് നൽകിയ സംഭവത്തിൽ നാളെ ചർച്ച നടത്തുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാർക്കിങ്ങിന് വാടകയ്ക്ക് അനുവദിച്ചതിനെക്കുറിച്ച് റിപ്പോർട്ട് വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോർപ്പറേഷനുമായി ചർച്ച നടത്തുകയെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന് സ്ഥലങ്ങളിൽ മറ്റു സംവിധാനങ്ങൾ അനുവദിക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ല. നിർമാണം പൂർത്തിയാക്കിയ റോഡുകളിൽ ഇപ്പോൾ നടത്തുന്ന പരിശോധന തുടരും. എല്ലാ 45 ദിവസവും പ്രത്യേക സംഘത്തിന്‍റെ റോഡ് പരിശോധന നടക്കുമെന്ന് മന്ത്രി അറിയിച്ചു.

കൃത്യവിലോപം കാട്ടുന്ന ഉദ്യോഗസ്ഥരെ തിരുത്തൽ നടപടികൾക്ക് വിധേയരാക്കും. ഉദ്യോഗസ്ഥർ നേരിട്ട് സ്ഥിരം പരിശോധന നടത്തിയാൽ തന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.