തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാർഥിയെ കുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരും പൊലീസും നടത്തുന്നതെന്ന് എംഎസ്എഫ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും എംഎസ്എഫ് ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളജ് അക്രമം; പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി എംഎസ്എഫ്
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി കോളെജ് ആക്രമം; പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി എംഎസ്എഫ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാർഥിയെ കുത്തിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരും പൊലീസും നടത്തുന്നതെന്ന് എംഎസ്എഫ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാർഥി രാഷ്ട്രീയത്തിന്‍റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും എംഎസ്എഫ് ആരോപിച്ചു.
Intro:യൂണിവേഴ്സിസിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയെ സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് സർക്കാരും പോലീസും നടത്തുന്നതെന്ന് എം.എസ്.എഫ്. സമാഗ്രമായ അന്വേഷണം വേണം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും എംഎസ്എഫ് ആരോപിച്ചു.
ബൈറ്റ്Body:....Conclusion:
ബൈറ്റ്Body:....Conclusion: