ETV Bharat / state

വരയില്‍ വിരുന്നൊരുക്കി മോത്തിയുടെ ചിത്രപ്രദര്‍ശനം

author img

By

Published : Oct 30, 2019, 11:37 PM IST

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്. പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ.നസീർ പ്രദർശനം ഉദ്ഘാടനം ചെയ്‌തു.

ചിത്രപ്രദര്‍ശനം

തിരുവനന്തപുരം: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ചാലിക്കുന്ന ചിത്രകാരി മോത്തിയുടെ പെയിന്‍റിങുകളുടെ പ്രദർശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ തുടങ്ങി. ഇരുണ്ട ചായങ്ങളിൽ മനുഷ്യന്‍റെയും പ്രകൃതിയുടെയും വൈകാരികത വിഷയമാക്കുന്ന 35 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും പക്ഷികളും മൃഗങ്ങളുമെല്ലാം ഒരേ തീവ്രതയോടെ മോത്തിയുടെ പെയിന്‍റിങുകളിൽ കടന്നുവരുന്നു. പ്രതീക്ഷകൾക്കൊപ്പം വേദനയുടെ നിറക്കുറവും ചിത്രങ്ങളിൽ നിഴലിക്കുന്നു.

വരയില്‍ വിരുന്നൊരുക്കി മോത്തിയുടെ ചിത്രപ്രദര്‍ശനം

പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ.നസീർ പ്രദർശനം ഉദ്ഘാടനം ചെയ്‌തു. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നവംബർ മൂന്ന് വരെയാണ് പ്രദർശനം. 2002 ൽ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ കലാതിലകമായ മോത്തി പബ്ലിക് റിലേഷൻസ് വകുപ്പിൽ ജീവനക്കാരിയാണ്.

Intro:പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ചാലിക്കുന്ന ചിത്രകാരി മോത്തിയുടെ പെയിന്റിംഗുകളുടെ പ്രദർശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടങ്ങി. ഇരുണ്ട ചായങ്ങളിൽ മനുഷ്യന്റെയും പ്രകൃതിയുടെയും വൈകാരികത വിഷയമാക്കുന്ന 35 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

സ്ത്രീയും പുരുഷനും പക്ഷികളും മൃഗങ്ങളുമെല്ലാം ഒരേ തീവ്രതയോടെ മോത്തിയുടെ പെയിന്റിംഗുകളിൽ കടന്നുവരുന്നു. പ്രതീക്ഷകൾക്കൊപ്പം വേദനയുടെ നിറക്കുറവും ചിത്രങ്ങളിൽ നിഴലിക്കുന്നു.

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എൻ എ നസീർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നവംബർ 3 വരെയാണ് പ്രദർശനം. 2002 ൽ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകമായ മോത്തി പബ്ലിക് റിലേഷൻസ് വകുപ്പിൽ ജീവനക്കാരിയാണ്.

etv bharat
thiruvananthapuram.

Body:.

Conclusion:.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.