ETV Bharat / state

കര്‍ഷകരുടെ വായ്‌പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പാഴാകുന്നു - കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം

മൊറട്ടോറിയത്തിന്‍റെ ഭാഗമായാല്‍ പിന്നീട് കൂടുതല്‍ പലിശ നല്‍കേണ്ടിവരുമെന്നത് കര്‍ഷകരെ മൊറട്ടോറിയത്തിന് അപേക്ഷ നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നു

moratorium for farmers  trivandrum latest news  കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം  പദ്ധതി ഫലവത്തായില്ല
കര്‍ഷകരുടെ വായ്‌പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പാഴാകുന്നു
author img

By

Published : Dec 4, 2019, 12:38 PM IST

തിരുവനന്തപുരം: പ്രളയ ബാധിതരായ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്ന മൊറട്ടോറിയം ഫലപ്രദമായില്ല. പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്. മൊറട്ടോറിയത്തിന്‍റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മാത്രമല്ല, പിന്നീട് കാര്‍ഷിക വായ്‌പകള്‍ ലഭിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം മൊറട്ടോറിയം ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള കാലാവധി നവംബർ ഇരുപത്തിയഞ്ചിന് അവസാനിച്ചു. ഈ സാഹചര്യത്തിൽ മൊറട്ടോറിയം അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനം റിസർവ് ബാങ്കിന് കത്തയച്ചു.

Intro:‌പ്രളയ ബാധിതരായ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടു വന്ന മൊറട്ടോറിയം വെറുതെയായി. പ്രളയത്തിൽ കൃഷി നശിച്ച കർഷകരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ഇതുവരെ മൊറട്ടോറിയത്തിന് അപേക്ഷിച്ചത്.മൊറട്ടോറിയത്തിന്റെ ഭാഗമായാൽ പിന്നീട് കൂടുതൽ പലിശ നൽകേണ്ടി വരുമെന്നതാണ് കർഷകരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. മാത്രമല്ല കാർഷിക വായ്പകൾക്കുള്ള കിട്ടില്ലെന്നും കർഷകർ പറയുന്നു.
‌അതേസമയം മൊറട്ടോറിയം ആനുകൂല്യത്തിന് അപേക്ഷിക്കാനുള്ള കാലവധി നവംബർ 25 ന് അവസാനിച്ചു. ഈ സാഹചര്യത്തിൽ മൊറട്ടോറിയം അപേക്ഷ സമർപ്പിക്കുന്നതിനുള്ള കാലവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാനം റിസർവ്വ് ബാങ്കിന് കത്തയച്ചു.Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.