ETV Bharat / state

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിന്

author img

By

Published : May 30, 2021, 11:41 AM IST

Updated : May 30, 2021, 2:26 PM IST

ഇന്നുമുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

monsoon starts from tomorrow  monsoon  കേരളത്തിൽ കാലവർഷം നാളെയെത്തും  കാലവർഷം  മഴ  യെല്ലോ അലർട്ട്  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കേരളത്തിൽ കാലവർഷം നാളെയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തെ നാളെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്നുമുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: സെൻട്രൽ വിസ്ത : നിർമാണം നിർത്തണമെന്ന ഹർജിയിൽ വിധി നാളെ

അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂൺ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Last Updated : May 30, 2021, 2:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.