ETV Bharat / state

ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

ഇയാളുടെ വാഹനവും സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു  ആഴിമല കടൽ  ആഴിമല  ആഴിമല കടൽ മൃതദേഹം  missing persons' body found in azhimala  missing persons' body found  missing person's body  azhimala
ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു
author img

By

Published : Mar 1, 2021, 10:45 AM IST

Updated : Mar 1, 2021, 11:51 AM IST

തിരുവനന്തപുരം:ആഴിമല കടലിൽ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ മുതലാണ് ഇയാളെ കാണാതായത്. ഇയാളുടെ വാഹനവും സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു

തിരുവനന്തപുരം:ആഴിമല കടലിൽ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ മുതലാണ് ഇയാളെ കാണാതായത്. ഇയാളുടെ വാഹനവും സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു
Last Updated : Mar 1, 2021, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.