ETV Bharat / state

Anupama: വീണ്ടും സമരം ചെയ്യാനൊരുങ്ങി അനുപമ - വീണാ ജോർജ്

സി.ഡബ്ല്യു.സി ചെയർപേഴ്‌സണ്‍ എൻ സുനന്ദ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ എന്നിവരെ സ്ഥാനത്ത് നിന്ന് മാറ്റുക, കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയവയാണ് ആവശ്യം.

Shiju Khan  anupama  child welfare committe  anupama protest  ദത്ത് വിവാദം  ശിശുക്ഷേമ സമിതി  അനുപമ സമരത്തില്‍  അനുപമ  വീണാ ജോർജ്  veena george
ദത്ത് വിവാദം: ശിശുക്ഷേമ സമിതിക്ക് മുന്നില്‍ അനുപമ വീണ്ടും സമരത്തില്‍
author img

By

Published : Nov 11, 2021, 10:57 AM IST

Updated : Nov 11, 2021, 11:17 AM IST

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ (Missing child case) അനുപമ (Anupama S Chandran) വീണ്ടും സമരത്തിൽ. ശിശുക്ഷേമ സമിതിക്ക് (The child welfare committee) മുന്നിലാണ് സമരം. സി.ഡബ്ല്യു.സി ചെയർപേഴ്‌സണ്‍ എൻ സുനന്ദ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ എന്നിവരെ സ്ഥാനത്ത് നിന്ന് മാറ്റുക, കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയവയാണ് ആവശ്യം.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് അനുപമ ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ സമരത്തില്‍

ഇരുവരെയും മാറ്റിനിർത്തി സംഭവം അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ടുകണ്ട് അനുപമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നടപടിയുണ്ടാകാത്തതിൽ സാഹചര്യത്തിലാണ് സമരം ആരംഭിച്ചത്.

also read: UAPA: പന്തീരങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ദത്തു വിഷയത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനും സിഡബ്ല്യുസി ചെയർപേഴ്‌സണും സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് തുടക്കം മുതലുള്ള അനുപമയുടെ ആരോപണം.

Last Updated : Nov 11, 2021, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.