ETV Bharat / state

ന്യൂനപക്ഷ അനുപാതം : സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി - ന്യൂനപക്ഷ അനുപാതം

ഈ മാസം നാലിന് വൈകീട്ട് 3.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് സർവകക്ഷിയോഗം.

all-party meeting  minority ratio  ന്യൂനപക്ഷ ക്ഷേമ പദ്ധതി  minority scholarship  minority scholarship highcourt verdict  സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി  ന്യൂനപക്ഷ അനുപാതം  പിണറായി വിജയൻ
ന്യൂനപക്ഷ അനുപാതം; സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
author img

By

Published : Jun 2, 2021, 4:28 PM IST

തിരുവനന്തപുരം : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചു. ഈ മാസം നാലിന് വൈകീട്ട് 3.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമ പദ്ധതി വിതരണത്തിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ന്യൂനപക്ഷ സംവരണത്തിനുള്ള അനുപാതത്തിലാണ് ഹൈക്കോടതി ഭേദഗതി ആവശ്യപ്പെട്ടത്.

Also Read:ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി ഉത്തരവിനെതിരെ മുസ്‌ലിം ലീഗ്

80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ മുന്നോട്ടുപോയിരുന്നത്. ഈ അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Also Read:"മുഖ്യമന്ത്രി ഒളിച്ചു കളി അവസാനിപ്പിക്കണം" : കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.