ETV Bharat / state

കോളജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ കടുത്ത നടപടിയെന്ന് മന്ത്രി വി.എന്‍ വാസവന്‍ - kerala news updates

കോട്ടയം നഗരത്തില്‍ ഇന്നലെ രാത്രി കോളജ് വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മന്ത്രി വി.എന്‍ വാസവന്‍

student attack in kottayam  Minister VN Vasavan  Minister VN Vasavan speak about student attack  കോട്ടയത്തേത് ഹീനമായ നടപടി  ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്  തിരുവനന്തപുരം  kottayam news updates  കോട്ടയം വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  kerala news updates  വിദ്യാര്‍ഥിനി
'കോട്ടയത്തേത് ഹീനമായ നടപടി' 'ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്';നടപടിയെടുക്കും:വി.എന്‍ വാസവന്‍
author img

By

Published : Nov 29, 2022, 2:24 PM IST

തിരുവനന്തപുരം: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെയുണ്ടായ ആക്രമണം ഹീനമായ നടപടിയെന്ന് മന്ത്രി വി.എൻ വാസവൻ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കോട്ടയത്ത് നടന്നത്. വിഷയത്തില്‍ പൊലീസ് കർശനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് മൂന്നംഗ സംഘം വിദ്യാർഥിനിയേയും സുഹൃത്തിനെയും സെൻട്രൽ ജങ്ഷന് സമീപം വച്ച് ആക്രമിച്ചത്.

'കോട്ടയത്തേത് ഹീനമായ നടപടി' 'ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്';നടപടിയെടുക്കും:വി.എന്‍ വാസവന്‍

പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്‌തതിനെ തുടർന്നായിരുന്നു അക്രമം. കോളജ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടര്‍ന്ന് താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെ ഇന്നലെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

also read:കോട്ടയം നഗരത്തിൽ കോളജ് വിദ്യാർഥിനിയേയും സുഹൃത്തിനെയും ആക്രമിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.