ETV Bharat / state

ഒന്നാം തിയതി മദ്യനിരോധം പിന്‍വലിക്കല്‍; തീരുമാനം അടുത്ത മദ്യനയത്തില്‍ - മദ്യനയം

ടൂറിസം മേഖലയിൽ നിന്നുൾപ്പെടെ ഡ്രൈ ഡേ പിൻവലിക്കണമെന്ന ആവശ്യം മദ്യനയത്തിന്‍റെ ഭാഗമായി ചർച്ച ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ.

minister t p ramakrishnan  dry day  ഡ്രൈ ഡേ  മദ്യനിരോധനം  മദ്യനയം  എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ
ഡ്രൈ ഡേ; തീരുമാനം അടുത്ത മദ്യനയത്തില്‍
author img

By

Published : Jan 7, 2020, 11:56 AM IST

Updated : Jan 7, 2020, 12:25 PM IST

തിരുവനന്തപുരം: ഒന്നാം തിയതിയിലെ മദ്യനിരോധം പിൻവലിക്കുന്ന കാര്യം അടുത്ത മദ്യനയത്തില്‍ ചർച്ച ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ. ഈ വർഷം മാർച്ച് 31വരെ ഡ്രൈ ഡേ തുടരും.

ഒന്നാം തിയതി മദ്യനിരോധം പിന്‍വലിക്കല്‍; തീരുമാനം അടുത്ത മദ്യനയത്തില്‍

ഏപ്രിൽ ഒന്നിന് നിലവിൽ വരേണ്ട മദ്യ നയം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല. ടൂറിസം മേഖലയിൽ നിന്നുൾപ്പെടെ ഡ്രൈ ഡേ പിൻവലിക്കണമെന്ന ആവശ്യവും മദ്യനയത്തിന്‍റെ ഭാഗമായി ചർച്ച ചെയ്യും. ഒന്നാം തിയതിയല്ല ഇപ്പോൾ ശമ്പളമെന്നും ഇഷ്‌ടമുള്ളപ്പോൾ ശമ്പളം വാങ്ങാമല്ലോയെന്നും മന്ത്രി പറഞ്ഞു.

Intro:ഒന്നാം തീയതിയിലെ മദ്യ നിരോധനം പിൻവലിക്കുന്ന കാര്യം അടുത്ത മദ്യനയം ചർച്ച ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഈ വർഷം മാർച്ച് 31 വരെ ഡ്രൈ ഡേ തുടരും. ഏപ്രിൽ 1ന് നിലവിൽ വരേണ്ട മദ്യ നയം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല. ടൂറിസം മേഖലയിൽ നിന്നുൾപ്പെടെ ഡ്രൈഡേ പിൻവലിക്കണമെന്ന ആവശ്യവും മദ്യനയത്തിന്റെ ഭാഗമായി ചർച്ച ചെയ്യും. ഒന്നാം തീയതിയല്ല ഇപ്പോൾ ശമ്പളമെന്നും ഇഷ്ടമുള്ളപ്പോൾ ശമ്പളം വാങ്ങാമല്ലോ എന്നും മന്ത്രി പറഞ്ഞുBody:ഒന്നാം തീയതിയിലെ മദ്യ നിരോധനം പിൻവലിക്കുന്ന കാര്യം അടുത്ത മദ്യനയം ചർച്ച ചെയ്യുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഈ വർഷം മാർച്ച് 31 വരെ ഡ്രൈ ഡേ തുടരും. ഏപ്രിൽ 1ന് നിലവിൽ വരേണ്ട മദ്യ നയം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല. ടൂറിസം മേഖലയിൽ നിന്നുൾപ്പെടെ ഡ്രൈഡേ പിൻവലിക്കണമെന്ന ആവശ്യവും മദ്യനയത്തിന്റെ ഭാഗമായി ചർച്ച ചെയ്യും. ഒന്നാം തീയതിയല്ല ഇപ്പോൾ ശമ്പളമെന്നും ഇഷ്ടമുള്ളപ്പോൾ ശമ്പളം വാങ്ങാമല്ലോ എന്നും മന്ത്രി പറഞ്ഞുConclusion:
Last Updated : Jan 7, 2020, 12:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.