ETV Bharat / state

ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കും - ക്ഷേമനിധി

സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ജൂലൈ 15ന് മുൻപ് പൂർണമായും വാക്സിനേഷൻ നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.

RIYAS  Minister Muhammad Riyaz said that steps have been taken to set up a welfare fund for tourism workers  Muhammad Riyaz  welfare fund for tourism workers  tourism  ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്നു;മന്ത്രി മുഹമ്മദ് റിയാസ്  ടൂറിസം  ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്നു  ക്ഷേമനിധി  മുഹമ്മദ് റിയാസ്
ടൂറിസം മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി രൂപീകരിക്കുന്നു;മന്ത്രി മുഹമ്മദ് റിയാസ്
author img

By

Published : Jun 10, 2021, 10:14 AM IST

തിരുവനന്തപുരം: കൊവിഡ് മൂലം ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. നിലവില്‍ ടൂറിസം മേഖല 33675 കോടിയുടെ നഷ്ടത്തിലാണ്.

Read Also.......പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്

തദ്ദേശീയ വിനോദ സഞ്ചാരികളെ കേന്ദ്രീരിച്ച് പ്രചാരണ പ്രവർത്തനങ്ങള്‍ നടത്തും. ഓരോ പഞ്ചായത്തിലും ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന പദ്ധതി തുടങ്ങും. പ്രാധാന്യം കിട്ടാതെ കിടക്കുന്ന ടൂറിസം മേഖലകള്‍ക്ക് പ്രത്യേക പരിഗണന നൽകും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ജൂലൈ 15ന് മുൻപ് പൂർണമായും വാക്സിനേഷൻ നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.

തിരുവനന്തപുരം: കൊവിഡ് മൂലം ടൂറിസം മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. നിലവില്‍ ടൂറിസം മേഖല 33675 കോടിയുടെ നഷ്ടത്തിലാണ്.

Read Also.......പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും: മുഹമ്മദ് റിയാസ്

തദ്ദേശീയ വിനോദ സഞ്ചാരികളെ കേന്ദ്രീരിച്ച് പ്രചാരണ പ്രവർത്തനങ്ങള്‍ നടത്തും. ഓരോ പഞ്ചായത്തിലും ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന പദ്ധതി തുടങ്ങും. പ്രാധാന്യം കിട്ടാതെ കിടക്കുന്ന ടൂറിസം മേഖലകള്‍ക്ക് പ്രത്യേക പരിഗണന നൽകും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ജൂലൈ 15ന് മുൻപ് പൂർണമായും വാക്സിനേഷൻ നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.