ETV Bharat / state

അനിത പുല്ലയില്‍ കേരള സഭയില്‍: അന്വേഷണത്തിന് സര്‍ക്കാര്‍

നിയമസഭ മന്ദിരത്തിലെത്താൻ അനിതയ്ക്ക് നിയസഭ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നുള്‍പ്പെടെ അന്വേഷിക്കാന്‍ സ്‌പീക്കർ എം ബി രാജേഷ് നിർദേശിച്ചു

ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍  ലോക കേരളസഭ  ലോക കേരളസഭ വേദിയിൽ വിവാദ വനിത  ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍ എത്തിയതിൽ അന്വേഷണം  നിയമസഭാ മന്ദിരത്തിലെത്തി അനിത പുല്ലയിൽ  റവന്യു മന്ത്രി കെ രാജൻ  സ്‌പീക്കർ എം ബി രാജേഷ്  നിയമസഭ സമുച്ചയത്തിൽ പ്രവേശിച്ച് അനിത പുല്ലയിൽ  Minister k rajan against anitha pullayil  speaker m b rajesh against anitha pullayil  LOKA KERALA SABHA ANITHA PULLAYIL  loka kerala sabha
ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍ ; അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ
author img

By

Published : Jun 20, 2022, 7:09 AM IST

തിരുവനന്തപുരം: അനിത പുല്ലയിൽ ലോക കേരള സഭ നടക്കുന്ന നിയമസഭ സമുച്ചയത്തിൽ കയറിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. വിഷയത്തെക്കുറിച്ച് സ്‌പീക്കറുമായി സംസാരിച്ചിട്ടുണ്ട്. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം അനിത എങ്ങനെയാണ് നിയമസഭ മന്ദിരത്തിലെത്തിയതെന്ന് സഭ സെക്രട്ടേറിയറ്റ് അന്വേഷിക്കാനിരിക്കുകയാണ്. അനിതയ്ക്ക് നിയസഭ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നുള്‍പ്പെടെ അന്വേഷിക്കാന്‍ സ്‌പീക്കര്‍ എം ബി രാജേഷ് നിര്‍ദേശിച്ചു. എന്നാൽ ലോക കേരള സഭയിലേക്ക് അനിത പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനില്ലെന്നാണ് നോർക്കയുടെ പ്രതികരണം.

പ്രവാസി സംഘടന പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും സജീവമായിരുന്ന അനിത പുല്ലയിൽ ഇന്നലെയാണ് സമ്മേളന പരിപാടികള്‍ നടക്കുന്ന നിയമസഭ സമുച്ചയത്തില്‍ എത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. എന്നാല്‍ അവരുടെ പേര് പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ല.

Also read: ലോക കേരള സഭ വേദിയിൽ അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ സ്‌പീക്കർ മറുപടി പറയണം; കെ മുരളീധരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.