ETV Bharat / state

മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി - റേഷന്‍കാര്‍ഡ് ഉടമകള്‍

റേഷന്‍ കടകളില്‍ കിറ്റുകള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദം ഉണ്ടാക്കാന്‍ വേണ്ടിയാണ്. ചില റേഷന്‍കട ഉടമകളാണ് ഇത്തരം വ്യാജ പ്രചരണം നടത്തുന്നതെന്നും മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

gr anil  kerala state onam kit  onam food kit  ഓണക്കിറ്റ്  റേഷന്‍കാര്‍ഡ് ഉടമകള്‍  ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍
മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി
author img

By

Published : Aug 20, 2021, 1:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. വെള്ളിയാഴ്‌ചയോടെ പരമാവധി കിറ്റുകള്‍ വിതരണം ചെയ്യും. കിറ്റ് ലഭിക്കാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണം കഴിഞ്ഞും കിറ്റ് വാങ്ങാമെന്ന് മന്ത്രി അറിയിച്ചു.

Also Read: കൊവിഡാനന്തര ചികിത്സയ്ക്ക് പണം: തീരുമാനം പിൻവലിക്കണമെന്ന് വി.ഡി സതീശൻ

റേഷന്‍ കടകളില്‍ കിറ്റുകള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദം ഉണ്ടാക്കാന്‍ വേണ്ടിയാണ്. ചില റേഷന്‍കട ഉടമകളാണ് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത്. സംസ്ഥാനത്ത് ഇന്നലെ വരെ 61 ലക്ഷത്തിലധികം പേര്‍ ഓണകിറ്റ് വാങ്ങിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരത്തോടെ കിറ്റ് വിതരണം 70 ലക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. നിറമൺകരയില്‍ റേഷന്‍ കടയില്‍ നിന്നും ഓണക്കിറ്റ് വാങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.