തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. കൊച്ചുവേളി വിനായക നഗറിൽ സജിൻ (19) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. 30 ഗ്രാം വീതമുള്ള ചെറിയ പൊതികളായാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നു എന്ന വിവരം പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൗത്ത് തുമ്പ വേളി ഗ്രൗണ്ടിന് സമീപത്ത് നിന്നും ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ - drugs selling news
കൊച്ചുവേളി വിനായക നഗറിൽ സജിൻ (19) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി
![വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4795667-thumbnail-3x2-ganja.jpg?imwidth=3840)
യുവാവ്
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ. കൊച്ചുവേളി വിനായക നഗറിൽ സജിൻ (19) ആണ് തുമ്പ പൊലീസിന്‍റെ പിടിയിലായത്. 30 ഗ്രാം വീതമുള്ള ചെറിയ പൊതികളായാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നു എന്ന വിവരം പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സൗത്ത് തുമ്പ വേളി ഗ്രൗണ്ടിന് സമീപത്ത് നിന്നും ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Intro:കഴക്കൂട്ടം: സ്കൂൾ കുട്ടികൾക്ക് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി പ്രതി പിടിയിൽ. കൊച്ചുവേളി വിനായക നഗർ ആയിരത്തോപ്പ് വീട്ടിൽ സജിൻ (19) . ആണ് തുമ്പ പോലീസിന്റെ പിടിയിലായത് 30 ഗ്രാം ഉള്ള ചെറിയ പൊതികൾ ആയാണ് ഇയാൾ കഞ്ചാവ് വിൽപ്പന്ന നടത്തുന്നത്.സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നു എന്ന് പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് തുമ്പ വേളി ഗ്രൗണ്ടിനടുത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി Body:......Conclusion: