ETV Bharat / state

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും: ബിനോയിക്കെതിരെ എംസി ജോസഫൈന്‍ - ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും

യുവതിക്ക്‌ ഇവിടെ പരാതി നൽകാൻ അവകാശമുണ്ടെന്നും ഇക്കാര്യത്തിലെ നിലപാട് സിപിഎം വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫൈന്‍

എംസി ജോസഫൈന്‍
author img

By

Published : Jun 24, 2019, 8:23 PM IST

വയനാട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. മുംബൈയില്‍ നടന്ന സംഭവമായതിനാല്‍ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാനാകില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേർത്തു. യുവതിക്ക്‌ ഇവിടെ പരാതി നൽകാൻ അവകാശമുണ്ടെന്നും ഇക്കാര്യത്തിലെ നിലപാട് സിപിഎം വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും ബിനോയിക്കെതിരെ എംസി ജോസഫൈന്‍

Intro:Body:

ബിനോയ്‌ കോടിയേരിക്കെതിരായ പരാതി ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം എം സി ജോസഫെൻ 

കുറ്റം ചെയ്‌താൽ ശിക്ഷ അനുഭവിക്കണം 

മുംബൈയിൽ നടന്ന സംഭവത്തിൽ കേരള വനിത കമ്മിഷന് ഇടപെടാനാകില്ല 

ദേശീയ വനിതാ കമ്മീഷന് ഇടപെടാം 

യുവതിക്ക്‌  ഇവിടെ പരാതി നൽകാൻ അവകാശമുണ്ട് .

പാർട്ടിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് .

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.