ETV Bharat / state

മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ മോഷണം; 140 പവന്‍ കവര്‍ന്നു - marthandam jewellery theft

മാർത്താണ്ഡം സ്വദേശി ജോൺ ക്രിസ്റ്റഫറിന്‍റെ ഉടമസ്ഥതയിലുള്ള ചിലങ്ക ജ്വല്ലറിയിലാണ് മോഷണം നടന്നത്

മാര്‍ത്താണ്ഡം ജ്വല്ലറി മോഷണം  ചിലങ്ക ജ്വല്ലറി  140 പവന്‍ സ്വര്‍ണം  marthandam jewellery theft  140 sovereign theft
മാര്‍ത്താണ്ഡത്ത് ജ്വല്ലറി മോഷണം; 140 പവന്‍ കവര്‍ന്നു
author img

By

Published : Dec 15, 2019, 10:43 PM IST

തിരുവനന്തപുരം: മാർത്താണ്ഡം കുഴിത്തുറയിലെ ജ്വല്ലറിയില്‍ നിന്നും 140 പവന്‍ സ്വര്‍ണം കവര്‍ന്നു. മാർത്താണ്ഡം സ്വദേശി ജോൺ ക്രിസ്റ്റഫറിന്‍റെ ഉടമസ്ഥതയിലുള്ള ചിലങ്ക ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഉടമയുടെ വീടിന് സമീപത്താണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ച് എത്തിയ മോഷ്‌ടാവ് ഉറങ്ങിക്കിടന്നിരുന്ന ക്രിസ്റ്റഫറിന്‍റെയും കുടുംബാംഗങ്ങളുടെയും മുഖത്ത് മയക്കുമരുന്ന് സ്പ്രേ ചെയ്‌ത ശേഷമാണ് ജ്വല്ലറിയില്‍ പ്രവേശിച്ചത്.

മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ മോഷണം; 140 പവന്‍ കവര്‍ന്നു

പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡിഎസ്‌പി രാമചന്ദ്രൻ, മാർത്താണ്ഡം എസ്‌ഐ ശിവശങ്കർ, സ്പെഷ്യൽ സ്‌ക്വാഡ് എസ്‌ഐ വിജയൻ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്പെഷ്യൽ സ്‌ക്വാഡ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സംഭവത്തില്‍ അനേഷണം ആരംഭിച്ചു.

Intro:Anchor

മാർത്താണ്ഡം, കുഴിത്തുറയിൽ സ്വർണ്ണകടയിൽ മോഷണം:140 പവൻ സ്വർണ്ണം കവർന്നു
മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷ്ണം ഊർജിതമാക്കി. മോഷണ ദ്യശ്യത്തിന്റെ CCTV ലഭിച്ചു.

Roll PKG
Last Line

Vo I.
ദേശീയപാതക്കടുത്തുള്ളസ്വർണ്ണകടയിൽ നിന്ന് കള്ളൻ 140പവന്റെ സ്വർണ്ണം കവർന്നു..മാർത്താണ്ഡം സ്വദേശി ജോൺക്രിസ്റ്റഫറിന്റെ ചിലങ്ക ജുവലറിയിൽ നിന്നാണ് മോഷണം നടന്നത്. ജോൺക്രിസ്റ്റഫറിന്റെ വീടിന് സമീപത്തായിരുന്നു സ്ഥാപനവും
ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ച് എത്തിയ മോഷ്ട്ടാവ്. ഉറങ്ങി കിടന്നിരുന്ന ക്രിസ്സ്റ്റഫറിന്റെയും കുടുംബാഗങ്ങളുടെയും മുഖത്ത് മയക്ക്മരുന്ന് സ്പ്രൈചെയ്യ്ത ശേഷമാണ് സ്വർണ്ണകടയിൽ പ്രവേശിച്ചത്.

കടയിൽ ഉണ്ടായിരുന്ന 140പവന്റെ സ്വർണ്ണ മാലയും,വളയും കവർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡി.എസ്.പി രാമചന്ദ്രൻ,മാർത്താണ്ഡം എസ്.ഐ ശിവശങ്കർ,സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയൻ, ഡോഗ്സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അനേഷണം ആരംഭിച്ചു.Body:Anchor

മാർത്താണ്ഡം, കുഴിത്തുറയിൽ സ്വർണ്ണകടയിൽ മോഷണം:140 പവൻ സ്വർണ്ണം കവർന്നു
മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷ്ണം ഊർജിതമാക്കി. മോഷണ ദ്യശ്യത്തിന്റെ CCTV ലഭിച്ചു.

Roll PKG
Last Line

Vo I.
ദേശീയപാതക്കടുത്തുള്ളസ്വർണ്ണകടയിൽ നിന്ന് കള്ളൻ 140പവന്റെ സ്വർണ്ണം കവർന്നു..മാർത്താണ്ഡം സ്വദേശി ജോൺക്രിസ്റ്റഫറിന്റെ ചിലങ്ക ജുവലറിയിൽ നിന്നാണ് മോഷണം നടന്നത്. ജോൺക്രിസ്റ്റഫറിന്റെ വീടിന് സമീപത്തായിരുന്നു സ്ഥാപനവും
ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ച് എത്തിയ മോഷ്ട്ടാവ്. ഉറങ്ങി കിടന്നിരുന്ന ക്രിസ്സ്റ്റഫറിന്റെയും കുടുംബാഗങ്ങളുടെയും മുഖത്ത് മയക്ക്മരുന്ന് സ്പ്രൈചെയ്യ്ത ശേഷമാണ് സ്വർണ്ണകടയിൽ പ്രവേശിച്ചത്.

കടയിൽ ഉണ്ടായിരുന്ന 140പവന്റെ സ്വർണ്ണ മാലയും,വളയും കവർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡി.എസ്.പി രാമചന്ദ്രൻ,മാർത്താണ്ഡം എസ്.ഐ ശിവശങ്കർ,സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയൻ, ഡോഗ്സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അനേഷണം ആരംഭിച്ചു.Conclusion:Anchor

മാർത്താണ്ഡം, കുഴിത്തുറയിൽ സ്വർണ്ണകടയിൽ മോഷണം:140 പവൻ സ്വർണ്ണം കവർന്നു
മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷ്ണം ഊർജിതമാക്കി. മോഷണ ദ്യശ്യത്തിന്റെ CCTV ലഭിച്ചു.

Roll PKG
Last Line

Vo I.
ദേശീയപാതക്കടുത്തുള്ളസ്വർണ്ണകടയിൽ നിന്ന് കള്ളൻ 140പവന്റെ സ്വർണ്ണം കവർന്നു..മാർത്താണ്ഡം സ്വദേശി ജോൺക്രിസ്റ്റഫറിന്റെ ചിലങ്ക ജുവലറിയിൽ നിന്നാണ് മോഷണം നടന്നത്. ജോൺക്രിസ്റ്റഫറിന്റെ വീടിന് സമീപത്തായിരുന്നു സ്ഥാപനവും
ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ച് എത്തിയ മോഷ്ട്ടാവ്. ഉറങ്ങി കിടന്നിരുന്ന ക്രിസ്സ്റ്റഫറിന്റെയും കുടുംബാഗങ്ങളുടെയും മുഖത്ത് മയക്ക്മരുന്ന് സ്പ്രൈചെയ്യ്ത ശേഷമാണ് സ്വർണ്ണകടയിൽ പ്രവേശിച്ചത്.

കടയിൽ ഉണ്ടായിരുന്ന 140പവന്റെ സ്വർണ്ണ മാലയും,വളയും കവർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തക്കല ഡി.എസ്.പി രാമചന്ദ്രൻ,മാർത്താണ്ഡം എസ്.ഐ ശിവശങ്കർ,സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയൻ, ഡോഗ്സ്‌ക്വാഡ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അനേഷണം ആരംഭിച്ചു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.