തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ത്യ 72 വർഷം നിലനിന്നതെന്ന് കെ.സുധാകരൻ എംപി. പാർലമെന്‍റിൽ ഇപ്പോൾ കേൾക്കുന്ന ശബ്ദം ജയ് ശ്രീറാം വിളിയാണ്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. പൗരത്വബില്ലിനെതിരെ സംഘടിപ്പിച്ച ലോങ് മാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ എംപി അടൂർ പ്രകാശാണ് ലോങ് മാർച്ച് നയിച്ചത്.
കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ത്യ 72 വർഷം നിലനിന്നത്: കെ.സുധാകരൻ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു
കെ. സുധാകരന്‍
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം നൽകിയത് കൊണ്ടാണ് ഇന്ത്യ 72 വർഷം നിലനിന്നതെന്ന് കെ.സുധാകരൻ എംപി. പാർലമെന്‍റിൽ ഇപ്പോൾ കേൾക്കുന്ന ശബ്ദം ജയ് ശ്രീറാം വിളിയാണ്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. പൗരത്വബില്ലിനെതിരെ സംഘടിപ്പിച്ച ലോങ് മാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ എംപി അടൂർ പ്രകാശാണ് ലോങ് മാർച്ച് നയിച്ചത്.
Intro:കഴക്കൂട്ടം: പൗരത്വബില്ലിനെതിരെ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നയിച്ച ലോങ്ങ് മാർച്ച് കണിയാപുരത്ത് സമാപിച്ചു. സമാപന സമ്മേളനം കണ്ണൂർ എം പി കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് രാജ്യത്തിന് നേതൃത്വം നൽകിയത് കൊണ്ടാണ് 72 വർഷം ഇന്ത്യ നിലനിന്നത് .പാർലമെൻറിൽ ഇപ്പോൾ കേൾക്കുന്ന ശബ്ദം ജയ് ശ്രീറാം വിളിയാണെന്നും കെ.സുധാകരൻ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ എഐസിസി വക്താവ് ജെയ്ദീർ ഷെർജിൽ പറഞ്ഞു. അടൂർ പ്രകാശ് എം പി, പാലോട് രവി, വർക്കല കഹാർ, എം എ ലത്തീഫ്, അഡ്വ.എം മുനീർ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: അടൂർ പ്രകാശ് നയിച്ച ലോങ്ങ് മാർച്ചിന്റെ സമാപന സമ്മേളനം കണ്ണൂർ എം പി കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.Body:.....Conclusion: