തിരുവനന്തപുരം: പാസില്ലാതെ തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പിന് കൈമാറി. നെയ്യാറ്റിൻകര തവരവിളയിലാണ് സംഭവം തമിഴ്‌നാട്ടിലെ കീരിപ്പാറയിൽ നിന്നും എത്തിയ സെന്തിലിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പാസില്ലാതെ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി - covid news
നാട്ടുകാർ വിവരം അറിയിച്ചിട്ടും മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തിയത് .
![പാസില്ലാതെ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി പാസില്ലാതെ അതിർത്തികടന്നു യുവാവിനെ പിടികൂടി തിരുവനന്തപുരം വാർത്ത thiruvannthapuram news covid news state news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7329510-thumbnail-3x2-pppp.jpg?imwidth=3840)
പാസില്ലാതെ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി
തിരുവനന്തപുരം: പാസില്ലാതെ തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി ആരോഗ്യവകുപ്പിന് കൈമാറി. നെയ്യാറ്റിൻകര തവരവിളയിലാണ് സംഭവം തമിഴ്‌നാട്ടിലെ കീരിപ്പാറയിൽ നിന്നും എത്തിയ സെന്തിലിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
പാസില്ലാതെ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി
പാസില്ലാതെ അതിർത്തികടന്നെത്തിയ യുവാവിനെ പിടികൂടി
Last Updated : May 24, 2020, 5:38 PM IST