തിരുവനന്തപുരം: വിളപ്പില്‍ ശാലയിൽ വ്യാജ ചാരായവുമായി ഒരാൾ പിടിയിൽ. ചെറുകോട് കുന്നുമല കരുമരത്തിന്‍ മൂട്ടിൽ ജെ. പ്രസാദിനെയാണ്(32) പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് വ്യാജ ചാരായ നിർമാണത്തിനുള്ള 100 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. എസ്എച്ച്ഒ സുരേഷ് കുമാർ, എസ്ഐ സരിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
വിളപ്പില്‍ ശാലയിൽ വ്യാജ ചാരായവുമായി ഒരാൾ പിടിയിൽ - തിരുവനന്തപുരം
ഇയാളുടെ വീട്ടിൽ നിന്ന് 100 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി
വിളപ്പിൻ ശാലയിൽ വ്യാജ ചാരായവുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: വിളപ്പില്‍ ശാലയിൽ വ്യാജ ചാരായവുമായി ഒരാൾ പിടിയിൽ. ചെറുകോട് കുന്നുമല കരുമരത്തിന്‍ മൂട്ടിൽ ജെ. പ്രസാദിനെയാണ്(32) പൊലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് വ്യാജ ചാരായ നിർമാണത്തിനുള്ള 100 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. എസ്എച്ച്ഒ സുരേഷ് കുമാർ, എസ്ഐ സരിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
Last Updated : May 19, 2021, 2:21 PM IST