ETV Bharat / state

നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ - ബാലരാമപുരം

പിടിയിലായത് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഷിജിൻ

man arrested in balaramapuram on theft case  man arrested on theft case in balaramapuram  നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ  മോഷണക്കേസിലെ പ്രതി പിടിയിൽ  മോഷണക്കേസ് പ്രതി പിടിയിൽ  മോഷണം  മോഷണക്കേസ്  മോഷണക്കേസ് വാർത്ത  മോഷണം വാർത്ത  theft case  man arrested in theft case  theft case  theft news  വിഴിഞ്ഞം  നിരവധി മോഷണക്കേസിലെ പ്രതി ബാലരാമപുരത്ത് പിടിയിൽ  ബാലരാമപുരം  ഷിജിൻ
നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
author img

By

Published : Sep 29, 2021, 8:03 PM IST

തിരുവനന്തപുരം : നിരവധി മോഷണക്കേസിലെ പ്രതി ബാലരാമപുരത്ത് അറസ്റ്റില്‍. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഷിജിൻ ആണ് പിടിയിലായത്. വിഴിഞ്ഞം, കോവളം, ബാലരാമപുരം, നെയ്യാറ്റിൻകര, മാറനല്ലൂർ ഉൾപ്പെടെ ജില്ലയ്ക്ക് അകത്തും പുറത്തുമായി നാൽപ്പതോളം കേസിലെ പ്രതിയാണ് ഷിജിൻ.

ALSO READ: ഇതര സംസ്ഥാനക്കാരിയായ 14കാരി ഇടുക്കിയില്‍ മരിച്ച നിലയില്‍

മംഗലത്തുകോണം കാട്ടുനട മുടിപ്പുരയിലെ കാണിക്കവഞ്ചിയും സമീപത്തെ രണ്ട് കടകളും കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.