ETV Bharat / state

ഇന്ധനവിലയില്‍ പ്രതിഷേധം: എം. വിൻസന്‍റ് എംഎല്‍എ സഭയിലെത്തിയത് സൈക്കിളില്‍ - ഇന്ധന വിലവർധനവ്

ഇന്ധന വിലയിൽ കേന്ദ്രവും സംസ്ഥാനവും വലിയ കൊള്ളയാണ് നടത്തുന്നത് എന്ന് എംഎൽഎ പറഞ്ഞു.

m vincent mla  m vincent  fuel price hike  niyamasabha  Assembly  ഇന്ധന വിലവർധനവ്  എം. വിൻസന്‍റ്
ഇന്ധനവിലയില്‍ പ്രതിഷേധം: എം. വിൻസന്‍റ് എംഎല്‍എ സഭയിലെത്തിയത് സൈക്കിളില്‍
author img

By

Published : Nov 8, 2021, 2:06 PM IST

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് കോവളം എംഎൽഎ എം. വിൻസന്‍റ്. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് ചക്രസ്തംഭന സമരം നടത്തിയിരുന്നു.

ഇന്ധനവിലയില്‍ പ്രതിഷേധം: എം. വിൻസന്‍റ് എംഎല്‍എ സഭയിലെത്തിയത് സൈക്കിളില്‍

ഇതിന്‍റെ ഭാഗമായാണ് എംഎൽഎ സൈക്കിളിൽ യാത്ര ചെയ്ത് നിയമസഭയിലേക്ക് എത്തിയത്. ദീപാവലി ഉൾപ്പെടെയുള്ള അവധിക്ക് ശേഷം ചെറിയ ഇടവേള കഴിഞ്ഞ് നിയമസഭാസമ്മേളനം പുനരാരംഭിച്ച ആദ്യ ദിവസം തന്നെയാണ് വേറിട്ട പ്രതിഷേധവുമായി വിൻസന്‍റ് സഭയിൽ എത്തിയത്.

also read: വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം; വിവാദ പ്രസ്‌താവനയുമായി ഹിന്ദു മക്കള്‍ കക്ഷി

ഇന്ധന വിലയിൽ കേന്ദ്രവും സംസ്ഥാനവും വലിയ കൊള്ളയാണ് നടത്തുന്നത് എന്ന് എംഎൽഎ പറഞ്ഞു.

തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് കോവളം എംഎൽഎ എം. വിൻസന്‍റ്. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് ചക്രസ്തംഭന സമരം നടത്തിയിരുന്നു.

ഇന്ധനവിലയില്‍ പ്രതിഷേധം: എം. വിൻസന്‍റ് എംഎല്‍എ സഭയിലെത്തിയത് സൈക്കിളില്‍

ഇതിന്‍റെ ഭാഗമായാണ് എംഎൽഎ സൈക്കിളിൽ യാത്ര ചെയ്ത് നിയമസഭയിലേക്ക് എത്തിയത്. ദീപാവലി ഉൾപ്പെടെയുള്ള അവധിക്ക് ശേഷം ചെറിയ ഇടവേള കഴിഞ്ഞ് നിയമസഭാസമ്മേളനം പുനരാരംഭിച്ച ആദ്യ ദിവസം തന്നെയാണ് വേറിട്ട പ്രതിഷേധവുമായി വിൻസന്‍റ് സഭയിൽ എത്തിയത്.

also read: വിജയ് സേതുപതിയെ ചവിട്ടിയാല്‍ 1001 രൂപ പാരിതോഷികം; വിവാദ പ്രസ്‌താവനയുമായി ഹിന്ദു മക്കള്‍ കക്ഷി

ഇന്ധന വിലയിൽ കേന്ദ്രവും സംസ്ഥാനവും വലിയ കൊള്ളയാണ് നടത്തുന്നത് എന്ന് എംഎൽഎ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.