ETV Bharat / state

സ്ഥാനാര്‍ഥി നിര്‍ണയം; തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദന്‍

author img

By

Published : Mar 9, 2021, 12:00 PM IST

പൊന്നാനിയിലും തെരഞ്ഞെടുപ്പ് വേളയില്‍ നേരത്തെ ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം സംഘടനാപരമായി പാര്‍ട്ടി പരിഹരിച്ചതായി എംവി ഗോവിന്ദന്‍

M V Govindan on CPM workers protest against candidate selection  M V Govindan  CPM  candidate selection  CPM workers protest  സ്ഥാനാര്‍ഥി നിര്‍ണയം; തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് എം വി ഗോവിന്ദന്‍  സ്ഥാനാര്‍ഥി നിര്‍ണയം  തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് എം വി ഗോവിന്ദന്‍  എം വി ഗോവിന്ദന്‍
സ്ഥാനാര്‍ഥി നിര്‍ണയം; തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വിവാദങ്ങള്‍ തള്ളി സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തീരുമാനത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകില്ലെന്നും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലും തെരഞ്ഞെടുപ്പ് വേളയില്‍ നേരത്തെ ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം സംഘടനാപരമായി പാര്‍ട്ടി പരിഹരിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങളും ഇത്തരത്തില്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരെ നടപടിയുണ്ടാകുമോ എന്നത് സംഘടനാപരമായ കാര്യമാണെന്നും ഇക്കാര്യം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.