ETV Bharat / state

ജലീലിന് പൂർണ പിന്തുണ; രാജി ആവശ്യമില്ലെന്ന് എം.വി ഗോവിന്ദൻ

ചോദ്യം ചെയ്തത് കൊണ്ട് ഒരാൾ കുറ്റവാളിയാകില്ല. ജലീൽ ചോദ്യം ചെയ്യലിന് ഹാജരായത് രഹസ്യമായല്ല. അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത് അനുസരിച്ചാകുമെന്നും എം.വി ഗോവിന്ദൻ

രാജി ആവശ്യമില്ലെന്ന് എം.വി ഗോവിന്ദൻ
രാജി ആവശ്യമില്ലെന്ന് എം.വി ഗോവിന്ദൻ
author img

By

Published : Sep 17, 2020, 10:58 AM IST

Updated : Sep 17, 2020, 12:51 PM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ രാജി സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. സ്വർണം കടത്തിയവരെയും വാങ്ങിയവരെയുമാണ് കണ്ടെത്തേണ്ടത്. സ്വർണക്കടത്തിൽ മുഖ്യപങ്ക് കേന്ദ്രമന്ത്രി വി. മുരളീധരനാണ്. ജനം ടിവി മേധാവി അനിൽ നമ്പ്യാർക്കും ഇതിൽ പങ്കുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ എൻഐഎ തയാറാകണം. ചോദ്യം ചെയ്തത് കൊണ്ട് ഒരാൾ കുറ്റവാളിയാകില്ല. ജലീൽ ചോദ്യം ചെയ്യലിന് ഹാജരായത് രഹസ്യമായല്ല. അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത് അനുസരിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Sep 17, 2020, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.